വാഗ്ദാനങ്ങൾ പാലിച്ച ആത്മവിശ്വാസത്തോടെ വീണാ ജോർജ്‌

വാഗ്ദാനങ്ങൾ പാലിച്ച ആത്മവിശ്വാസത്തോടെയാണ്‌  വീണാ ജോർജ്‌ രണ്ടാമതും ആറന്മുളയിൽ ജനവിധി തേടുന്നത്‌. ഒരു നാട്ടിലെ റോഡ് ആ നാട്ടിലെ ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളുടെ  അളവ് കോലാണ്‌. അഞ്ച് വർഷം ആറന്മുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ ഹൃദയത്തിൽ ഇടത് സർക്കാരിന് എത്രത്തോളം  ഇടം നൽകിയെന്ന് വ്യക്തമാക്കുന്നതാണ്‌ വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. നാട്ടിടവഴികൾ പോലും നഗരങ്ങളെ വെല്ലുന്ന റോഡുകളായത് ജനങ്ങൾ  എടുത്ത് പറയുന്നു. അഞ്ച് വർഷം കൊണ്ട് 38 പിഡബ്ലുഡി Read more…