കമ്യൂണിസത്തിന്റെ പ്രസക്തി – എം സ്വരാജ്

കമ്യൂണിസത്തിന്റെ പ്രസക്തി – എം സ്വരാജ് കമ്യൂണിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടോ – മനോരമയിൽ ഗോപാലകൃഷ്ണനും ശബരീനാഥ്‌ നും എം സ്വരാജിന്റെ മറുപടി.. #MSwaraj #Communism #Manorama #ChannelDiscussion

19 October 2020

19 October 2020 സഖാവ് പുഷ്പ്പൻ സംസാരിക്കുന്നു…💪💪 വസ്തുതകൾ ഇല്ലാത്ത നുണകൾ കൊണ്ട് ചില്ലുകൊട്ടാരം പണിത് പുഷ്‌പേട്ടനെയും പുഷ്‌പേട്ടന്റെ പാർട്ടിയെയും എന്തെങ്കിലും ആക്കികളായമൊന്നുള്ള ഒരു ധാരണയും ഒരു മക്കൾക്കും വേണ്ട.

16 October 2020

16 October 2020 കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ആരുടെ താല്പര്യം സംരക്ഷിക്കുന്നു

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം| ഉമ്മന്‍ ചാണ്ടി പത്രസമ്മേളനം|Asianet news| സിന്ധു suryakumar

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം| ഉമ്മന്‍ ചാണ്ടി പത്രസമ്മേളനം|Asianet news| സിന്ധു suryakumar ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം| ഉമ്മന്‍ ചാണ്ടി പത്രസമ്മേളനം|Asianet news| സിന്ധു suryakumar

രക്തസാക്ഷി സനൂപ് വിലാപ യാത്ര

രക്തസാക്ഷി സനൂപ് വിലാപ യാത്ര *കുന്നംകുളത്ത്‌ ആർഎസ്‌എസ്-ബജ്‌രംഗ്‌ദൾ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ സിപിഐ എം പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സ. സനൂപിന്റെ മൃതശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര.*

100 ദിവസം 100 പദ്ധതികൾ

100 ദിവസം 100 പദ്ധതികൾ മത്സ്യബന്ധന മേഖലയ്ക്ക് കുതിപ്പു നൽകാൻ മഞ്ചേശ്വരം തുറമുഖം പ്രവർത്തന സജ്ജമായിരിക്കുന്നു. 48.13 കോടി രൂപാ ചെലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ഈ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്. മഞ്ചേശ്വരത്തെയും സമീപപ്രദേശങ്ങളിലെയും പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. ഈ ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പ്രതിവര്‍ഷം 250 കോടി രൂപാ വിലമതിക്കുന്ന പതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. #100ദിവസങ്ങൾ #100പദ്ധതികൾ