വാളയാർ പീഡന കേസിൽ സർക്കാർ കൃത്യമായ ഇടപെടൽ നടത്തുമെന്ന് അറിയിച്ചിട്ടും രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്നവരുടെ അറിവിലേക്ക്.

വാളയാർ പീഡന കേസിൽ സർക്കാർ കൃത്യമായ ഇടപെടൽ നടത്തുമെന്ന് അറിയിച്ചിട്ടും രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്നവരുടെ അറിവിലേക്ക്..

വാളയാര്‍: പുനര്‍വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാര്‍

വാളയാർ പീഡന കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അടിയന്തിരമായി പരിഗണിക്കാൻ തീരുമാനിച്ചത് സര്‍ക്കാരിന്റെ പ്രത്യേക ഹര്‍ജിയില്‍. കേസ് നവംബര്‍ 9 ന് വാദം കേള്‍ക്കാനായി മാറ്റിയിരിക്കുകയാണ്. വിചാരണ കോടതി വിട്ടയച്ച പ്രതികളെ വീണ്ടും അറസ്റ്റു ചെയ്യുക എന്ന അത്യപൂര്‍വ്വ ഉത്തരവും സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു.അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായി എന്ന് സര്‍ക്കാര്‍ തന്നെ കോടതിയില്‍ നിലപാടെടുത്തിരിക്കെയാണ് വാളയാര്‍ പ്രശ്നം മുന്‍നിര്‍ത്തി ചില സംഘടനകള്‍ സര്‍ക്കാരിനെതിരെ പ്രചാരണം Read more…