ശ്രീജ നെയ്യാറ്റിൻകരയുടെ രാജിയും വെൽഫെയർ പാർട്ടിയുടെ ഭാവിയും.

വെൽഫെയർ പാർട്ടിയുടെ സ്ഥാപക നേതാവും സംസ്ഥാന ഉപാധ്യക്ഷയും കേരളത്തിലെ പൊതു സമൂഹത്തിന് പേരറിയാവുന്ന ആ പാർട്ടിയുടെ ഏക നേതാവുമായ ശ്രീജ നെയ്യാറ്റിൻകര പാർട്ടിയിൽ നിന്ന് രാജിവെച്ചിരിക്കുന്നു. ഈ വാളിൽ ഈ വിഷയത്തിൽ മുമ്പ് മൂന്ന് തവണ ചർച്ചകൾ നടന്നിട്ടുണ്ട്. പാലത്തായി പീഡനക്കേസിലെ പ്രതി പദ്മരാജനെ രക്ഷപ്പെടുത്താൻ പോലീസ് നടത്തിയ ശ്രമങ്ങളെ തുറന്നു കാണിച്ചു കൊണ്ട് ശ്രീജ നടത്തിയ ഇടപെടൽ കേരളമാകെ ശ്രദ്ധിക്കുകയും പത്മരാജൻ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് ശ്രീജക്കെതിരെ Read more…

വെൽഫെയർ പാർട്ടി വിട്ടു കൊണ്ട് ശ്രീജ നെയ്യാറ്റിങ്കരയുടെ പോസ്റ്റ്

ഒൻപതു വർഷങ്ങളായി തുടരുന്ന വെൽഫെയർ പാർട്ടിയുമൊത്തുള്ള രാഷ്ട്രീയ സഞ്ചാരം അവസാനിപ്പിച്ചു കൊണ്ട് 18 – 6 – 2020 ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് രാജിക്കത്ത്‌ നൽകി….രാജിക്കാധാരമായ രാഷ്ട്രീയ കാരണങ്ങൾ നിങ്ങളോട് വിശദീകരിക്കുന്നതിന് മുൻപായി പ്രസിഡന്റിന് നൽകിയ രാജിക്കത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു….From, ശ്രീജ നെയ്യാറ്റിൻകരരാരീരം, നോർത്ത് ഫോർട്ട്നെയ്യാറ്റിൻകരTo, ഹമീദ് വാണിയമ്പലംസംസ്ഥാന പ്രസിഡന്റ്, വെൽഫെയർ പാർട്ടിസർ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ സോഷ്യൽ മീഡിയാ ഇടപെടലുകളെ Read more…