സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ഇന്ത്യ; മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനം പുറകില്‍

ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് Read more…

സ്ത്രീശാക്തീകരണം

◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️സ്ത്രീശാക്തീകരണം ഞങ്ങൾക്ക് വെറുമൊരു പ്രഖ്യാപനം മാത്രമല്ല. വനിത മതിൽ കെട്ടിയതല്ലാതെ വേറെ എന്ത് സ്ത്രീ ശാക്തീകരണം ഉണ്ടാക്കി എന്നു കുറെയായി പലരും ചോദിക്കുന്നു. പല രീതിയിലും അശ്ലീലം കലർത്തി സ്ത്രീ ശാക്തീകരണത്തെ കാണുന്നവരും ഉണ്ട്. പിണറായി സർക്കാർ നടത്തിയ സ്ത്രീശാക്തീകരണത്തിന്റെ തെളിവുകൾ ഇതാ *️⃣.ആദ്യമായി ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ വെന്റിങ് മെഷീൻ സ്‌കൂളുകളിൽ നിർബന്ധമാക്കിയ സംസ്ഥാനം കേരളം 2017ഇൽ https://www.google.co.in/url?q=https://m.indiatimes.com/news/india/in-a-first-kerala-makes-sanitary-napkin-vending-machines-mandatory-in-all-schools-321966.html&sa=U&ved=2ahUKEwi-m_f_gJnkAhWTaCsKHc2sDr0QFnoECAoQBA&usg=AOvVaw3j_KbOOKC7t_z1l9XkYOpl *️⃣ മെട്രോയിൽ സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും ജോലി നൽകി അന്താരാഷ്ട്ര Read more…