UDF കൺവീനർ എം.എം ഹസ്സന്റെ “ലൈഫ് മിഷൻ പദ്ധതി” ക്ക് എതിരെയുള്ള പ്രസ്താവന നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ.. എങ്കിൽ നിങ്ങൾക്ക് UDF എന്ന മുന്നണിയെ ശരിക്കും മനസ്സിലാക്കിയിട്ടില്ല..
KPCC പ്രളയ ബാധിതർക്ക് 1000 വീടുകൾ പണിതു കൊടുക്കും എന്നു വാഗ്ദാനം കൊടുത്ത് പറ്റിച്ച കഥ എല്ലാവർക്കും അറിവുള്ളതാണല്ലോ..
ഇതേ #CongRSS ന്റെ തന്നെ എം.എം.ഹസ്സൻ തന്നെ ആണ് കുടുംബശ്രീ നിർത്തലാക്കും എന്നു പറഞ്ഞത്.
. ഇതേ #CongRSS ന്റെ തന്നെ രമേശ് ചെന്നിത്തല ആണ് അധികാരത്തിൽ വന്നാൽ കേരളം ബാങ്ക് നിർത്തലാക്കും എന്നു പറഞ്ഞത്..
“ഭവനരഹിതർക്കു വീടു വേണ്ട. പക്ഷെ K.M ഷാജിമാർക്ക് പക്ഷെ മൂന്നു നാല് മണിമാളികകൾ ആകാം”
“എന്തിനാണ് #CongRSS കാർക്ക് ഭവനരഹിതരോട് ഇത്ര വെറുപ്പ്
“
“ഭവനരഹിതരുണ്ടെങ്കിലേ UDF ന് നിലനില്പുള്ളൂ എന്നാണോ
“
“ഭവനരഹിതർക്ക് ഭവനം കിട്ടാൻ, ഇടതുപക്ഷ സർക്കാരിന് തന്നെ തുടർച്ചയുണ്ടാകണം..
“
Konnathadi, UDF, Flood, LIFE




0 Comments