നിങ്ങൾക്ക് പറയാൻ മടിയായിരിക്കും,
എനിക്കതില്ല…
വാളയാർ കുരുന്നുകളുടെ മരണത്തിൽ പ്രധാനപ്രതികൾ ഇവരാണ്…
നിഷ്ഠൂരജന്മങ്ങൾ…
മദ്യത്തിനും കഞ്ചാവിനും അടിമകളായ തള്ളയെന്ന മൃഗവും രണ്ടാനച്ഛനും…
അവടെ മറ്റടത്തെ ഒരു പൂങ്കണ്ണീര്…
ക്രാക് ത്ഫൂ….
——————————————————————–
ചാനലുകാർ പറയാൻ മടിക്കുന്നത്….👇
1. DYSP സോജനാണ് ആ കേസ് ശരിയായി അന്വേഷിക്കാതെ അട്ടിമറിച്ചത്….
പെരുമ്പാവൂർ ജിഷാ കേസ് അട്ടിമറിക്കാൻ നോക്കിയതും സോജനാണ്….
2. കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛനെന്നു പറഞ്ഞ് നടക്കുന്ന ആള് ആ കുട്ടികളുടെ സ്വന്തം അച്ഛനല്ല….
എവിടെ നിന്നോ കേറിവന്ന് ആ വീട്ടിൽ താമസമാക്കിയ രണ്ടാനച്ഛനാണ്…
3. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ രണ്ടാനച്ഛനും കൂട്ടുകാരേയും കൂട്ടി ആ വീട്ടിൽ ഇരുന്ന് സ്ഥിരമായി മദ്യപിക്കുമായിരുന്നു…
ആ ഒറ്റമുറി വീട്ടിലാണ് രണ്ടാനച്ഛന്റം കൂട്ടുകാരിൽ പലരും അന്തിയുറങ്ങിയിരുന്നത്…
ഇക്കാര്യങ്ങൾ ചാനലുകാരും പത്രക്കാരും ജനങ്ങളോട് തുറന്നുപറയാൻ തയ്യാറായാൽ ഈ കേസിലെ യഥാർത്ഥ പ്രതിയായ രണ്ടാനച്ഛനും…
കേസ് അട്ടിമറിച്ച DYSP സോജനും അതോടെ കുടുങ്ങും…
പീഡകർ ആ കുട്ടികളുടെ ബന്ധുക്കളും ആ വീട്ടിൽ താമസിച്ചിരുന്നവരും ആ കുട്ടികളുടെ റ്റ്യുഷൻ മാസ്റ്ററുമാണ്.
കുട്ടികളെ ഉപദ്രവിക്കുന്നത് ആ അമ്മ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്.
തക്ക സമയത്ത് തടയുകയോ പോലീസിൽ അറിയിക്കുകയോ ചെയ്തില്ല.
സ്വന്തക്കാരെ രക്ഷിക്കുവാൻ സാക്ഷികൾ പലരും മൊഴി മാറ്റുകയും ചെയ്തിട്ടുണ്ട്.
സംഭവ സമയത്തെ ഏഷ്യാനെറ്റ് മനോരമ വാർത്തകളും വിധി പകർപ്പും പരിശോധിച്ചാൽ എല്ലാം എല്ലാവർക്കും മനസ്സിലാകും.
മറ്റ് പല കേസുകളിലേതുപോലെ ഈ കേസിലും മാതാപിതാക്കൾക്കും പങ്കാളിത്തമുണ്ട്.
രണ്ട് കുട്ടികളുടെയും മരണശേഷം
അഞ്ച് മാസം പ്രധാന പ്രതിയും സഹോദരനമായ മധുവിന്റെ വീട്ടിൽ ആയിരുന്നു ഇവരുടെ താമസം.
മാധ്യമങ്ങളോട് അന്ന് അവർ തന്നെ പറഞ്ഞതാണ്.
യഥാർത്ഥ പ്രതികൾ ആരാണെന്ന് ജനങ്ങൾ മനസിലാക്കിയാൽ പിന്നെ CPM നേയും, പിണറായിയേയും തെറിപറയാൻ ചാനലുകാർക്ക് ഒക്കില്ല…
അതിന്റെ ബഹളമാണീ കാണുന്നതെല്ലാം…
ആ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണം എന്നതല്ല മാധ്യമങ്ങളുടെ ലക്ഷ്യം…..
ഈ ചാൻസിൽ CPM നേയും പിണറായിയേയും തെറി പറയുക എന്നത് മാത്രമാണ്… !!
#വാളയാർ പീഡനം
0 Comments