ഇതാണാ_മഹതി ലതാ ജയരാജ്
രണ്ട് ദിവസമായി കുരച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് – ലീഗ് – സംഘി അനുഭാവികളോടും അവരുടെ മുന്നണികൾ ആയി വർത്തിക്കുന്ന വലതുപക്ഷ മാധ്യമങ്ങളോടും രണ്ട് കാര്യങ്ങൾ പറയാനുണ്ട്..*

1. വാളയാർ കേസിലെ പോക്സോ സ്‌പെഷൽ പ്രോസിക്യൂട്ടർ ലത ജയരാജിനെ ഉമ്മൻചാണ്ടി സർക്കാർ അപ്പോയിന്റ് ചെയ്തതാണ്. ഇവരെ മാറ്റി കൊണ്ട്, പുതിയ ആളെ നിയമിച്ച്, LDF സർക്കാർ ഉത്തരവ് ഇറക്കി എങ്കിലും, ഹൈക്കോടതി ഇവർക്ക് അനുകൂലമായി വിധി പറഞ്ഞു. അവർ ആ സ്ഥാനത്ത് തുടരുന്നു. വിധിയുടെ ഡീറ്റൈൽസ് താഴെ..

https://indiankanoon.org/doc/17863730/?fbclid=IwAR29ntJe-ZgMT2sSEyCEe_yUn0xvlCFVXWxXFRETQRWGX98Wh7eazU5-HCg

2. പ്രതികൾ RSS ക്രിമിനൽസും, DYFI പ്രവർത്തകരെ ആക്രമിച്ച നിരവധി കേസുകളിൽ പ്രതികളുമാണ്.. അന്ന് വന്ന വാർത്തയുടെ പിക് കമന്റിൽ ഇട്ടിട്ടുണ്ട്.. ഇന്നലെ ഉച്ചക്ക്‌ RSS ജില്ലാ കാര്യവാഹ്‌ രവീന്ദ്രനും യുവമോർച്ച നേതാവ്‌ നന്ദകുമാറും ആ അമ്മയെ സന്ദർശ്ശിച്ചിരുന്നു, പിന്നാലെ ആണ് അവർ ഈ ആരോപണം ഉന്നയിച്ചത്‌..!

“നിഷ്പക്ഷ മാധ്യമങ്ങൾ” വല്ലപ്പോഴും ചില സത്യങ്ങൾ പറയണം പറയണം കേട്ടോ..

#GetLostMediaLiars


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *