ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 വിദ്യാശ്രീ വളണ്ടിയർമാരെ സ്ഥിരപ്പെടുത്തുന്ന തീരുമാനത്തിന് നാടിന്റെ നിറഞ്ഞ കയ്യടി.

ഉമ്മൻചാണ്ടി ഭരണ കാലയളവിൽ 3500 രൂപ പ്രതിമാസം ശമ്പളമായി കിട്ടിയിരുന്ന വിദ്യാശ്രീ വളണ്ടിയർമാർക്ക് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ അലവൻസ് വർധിപ്പിച്ചു.
തുടർന്നാണ് ഈ വിദ്യാശ്രീ വളണ്ടിയർമാരെ ഇടതുപക്ഷ സർക്കാർ സ്ഥിരപ്പെടുത്തുന്നത്.

നാടിന്റെ എല്ലാ മനുഷ്യരിലും സാന്ത്വനത്തിന്റെ വെള്ളിവെളിച്ചം വീശി ഇടതുപക്ഷ സർക്കാർ ജന ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ്.

#LDFGovernment
#KeralaLeads
#ഇനിയുംമുന്നോട്ട്


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *