◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
സ്ത്രീശാക്തീകരണം ഞങ്ങൾക്ക് വെറുമൊരു പ്രഖ്യാപനം മാത്രമല്ല.
വനിത മതിൽ കെട്ടിയതല്ലാതെ വേറെ എന്ത് സ്ത്രീ ശാക്തീകരണം ഉണ്ടാക്കി എന്നു കുറെയായി പലരും ചോദിക്കുന്നു. പല രീതിയിലും അശ്ലീലം കലർത്തി സ്ത്രീ ശാക്തീകരണത്തെ കാണുന്നവരും ഉണ്ട്.
പിണറായി സർക്കാർ നടത്തിയ സ്ത്രീശാക്തീകരണത്തിന്റെ തെളിവുകൾ ഇതാ
*️⃣.ആദ്യമായി ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ വെന്റിങ് മെഷീൻ സ്‌കൂളുകളിൽ നിർബന്ധമാക്കിയ സംസ്ഥാനം കേരളം 2017ഇൽ
https://www.google.co.in/url?q=https://m.indiatimes.com/news/india/in-a-first-kerala-makes-sanitary-napkin-vending-machines-mandatory-in-all-schools-321966.html&sa=U&ved=2ahUKEwi-m_f_gJnkAhWTaCsKHc2sDr0QFnoECAoQBA&usg=AOvVaw3j_KbOOKC7t_z1l9XkYOpl
*️⃣ മെട്രോയിൽ സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും ജോലി നൽകി അന്താരാഷ്ട്ര പത്രമായ ഗാർഡിയനിൽ കേരളം ഇടം പിടിച്ചു
https://www.google.co.in/url?q=https://www.theguardian.com/global-development/2019/apr/01/koshi-metro-smashed-old-rules-indian-women-drive-change-trains-kerala&sa=U&ved=2ahUKEwjxtde5gZnkAhVLbn0KHTzNBLEQFjABegQIChAB&usg=AOvVaw3a6zzKfvdimJKCg4WdwZ8-
*️⃣ .80 ശതമാനം സ്ത്രീകൾക്ക് മെട്രോയിൽ തൊഴിൽ നൽകി കൊണ്ട് inclusive society യ്ക്ക് മാതൃകയൊരുക്കി കേരളം. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആണ് ഇത്.
https://www.google.co.in/url?q=https://www.thebetterindia.com/101934/kochi-metro-kerala-inclusions-womens-empowerment/&sa=U&ved=2ahUKEwjA_tGTgpnkAhWQbisKHXFIA_sQFjACegQIAxAB&usg=AOvVaw1kjOBsb0MU1cy81X17_K1f
*️⃣ ജൻഡർ ന്യൂട്രൽ യൂണിഫോമുകൾ അവതരിപ്പിച്ചു കേരളം
https://www.google.co.in/url?q=https://www.thebetterindia.com/192659/kerala-school-smashes-stereotypes-gender-neutral-uniforms-students-india/&sa=U&ved=2ahUKEwirwqjEgpnkAhWBF3IKHbm3AKUQFjAFegQIAhAB&usg=AOvVaw0knuaZSyCag3Ou7vhonnp1
https://www.google.co.in/url?q=https://m.indiatimes.com/trending/social-relevance/kudos-kerala-govt-school-leads-the-way-introduces-gender-neutral-uniforms-for-all-students-374043.html&sa=U&ved=2ahUKEwirwqjEgpnkAhWBF3IKHbm3AKUQFjAHegQIAxAB&usg=AOvVaw1kwL5eo78yD6Cbx_gmEpBk
*️⃣ ആമസോണുമായി കൈകോർത്ത് കുടുംബശ്രീ. വ്യാപാര മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കാൻ കരാർ ഒപ്പിട്ടു. ഒപ്പം കുടുംബശ്രീ നിർമിത ഉത്പന്നങ്ങൾ വിൽക്കാനും.
https://www.google.co.in/url?q=https://wap.business-standard.com/article/companies/women-empowerment-kerala-s-kudumbashree-products-to-be-sold-on-amazon-now-119030400080_1.html&sa=U&ved=2ahUKEwjFtt_Jg5nkAhUZWCsKHbIYDPUQFjAEegQICBAB&usg=AOvVaw313zQEHgPRRnxT_HZo_noJ
*️⃣ സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള കൂടുതൽ ഡീറ്റൈൽസ്
https://www.google.co.in/url?q=http://www.firstpost.com/india/womens-empowerment-in-kerala-from-loans-to-education-about-laws-state-initiative-seeks-to-change-lives-4317591.html&sa=U&ved=2ahUKEwjQsNPNhJnkAhUXbisKHZpACVgQFjADegQICBAB&usg=AOvVaw3QnWC8Wuf9YhXw0SE7DuAo
*️⃣ ബഡ്ജറ്റിൽ വൻ തുക സ്തീ ശാക്തീകരണത്തിനായി മാറ്റി വച്ചു
https://www.google.co.in/url?q=http://www.newindianexpress.com/states/kerala/2018/feb/03/kerala-budget-2018-a-stepping-stone-for-women-empowerment-1767462.html&sa=U&ved=2ahUKEwjQsNPNhJnkAhUXbisKHZpACVgQFjAIegQIBRAB&usg=AOvVaw3k-i5VKSXvx7kygTmV5Shm
*️⃣. ഇനി പൊതുമേഖലാ സ്ഥാപനങ്ങളിലെ ഡ്രൈവർ തസ്തികയ്ക്ക് സ്ത്രീകൾക്കും അപേക്ഷിക്കാം
https://www.google.co.in/url?q=https://www.news18.com/news/india/kerala-cabinet-approves-plan-to-appoint-women-drivers-in-all-government-departments-and-psus-2279515.html&sa=U&ved=2ahUKEwi38IfihZnkAhVLfysKHau7Bs4QqOcBMAN6BAgBEAU&usg=AOvVaw0MMUgEBp7LV-ThkfZbgWZy
*️⃣ നീതി ആയോഗ് പുറത്തു വിട്ട 2018ലെ Sustainable Development Goals ( SDG) കേരളം ടോപ്പ് റാങ്കിൽ വന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് കുറയുന്ന അസമത്വം എന്നു കണ്ടെത്തൽ
https://www.google.co.in/url?q=http://pib.gov.in/newsite/PrintRelease.aspx%3Frelid%3D186701&sa=U&ved=2ahUKEwit6LnGiZnkAhUOcCsKHWL7Ce8QFjAHegQIBBAB&usg=AOvVaw2POOpcaCk92aCkTNrnpzjC
#womenempowerment
0 Comments