വാർത്തകൾ മുങ്ങി പോകുന്നുണ്ട്.. ‼️

വാർത്തകൾ മുങ്ങി പോകുന്നുണ്ട്.. ‼️ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാൽ മാപ്പുസാക്ഷി ആക്കാമെന്ന് ED വാഗ്ദാനം ചെയ്തു എന്നരണ്ടു പോലീസ് ഓഫീസർമാരുടെ മൊഴിയാണ് സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്ക് ഇടയിൽ മുങ്ങി പോകുന്നത്.. ‼️ ⭕ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ED വാഗ്ദാനം നൽകിയതായി മൊഴി വനിതാ സിവിൽ പൊലീസ് ഓഫീസറുടെ മൊഴി.. ⭕ സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജി മോളുടേതാണ് മൊഴി ⭕ ലോക്കറിലെ തുക Read more…