വയനാട് ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

വയനാട് ജില്ല ലൈഫ് മിഷനിലൂടെ 12,000 ഭവനരഹിതർക്ക് വീട് വച്ച് നൽകി. പുതാടി , ചിത്രമൂല , പാളക്കൊല്ലി എന്നിവിടങ്ങളിൽ ഭൂരഹിത ഭവന രഹിതർക്ക് ഭവന സമുച്ചയങ്ങൾ പൂർത്തിയാകുന്നു വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായി. 625 കോടിയുടെ വിവിധപദ്ധതികൾ പൂർത്തീകരിക്കുന്നു നല്ലൂർനാട് കാൻസർ സെന്റർ തുടങ്ങി ചുരമില്ല യാത്രയ്ക്കായി കള്ളാടിയിൽ തുരങ്കപാത യാഥാർത്ഥ്യമാകുന്നു. 16 കിലോമീറ്ററാണ് ദൈർഘ്യം. 900 കോടി രൂപയാണ് ചിലവ്. പണി പൂർത്തിയാകുന്നതോടെ കോഴിക്കോട്ടുനിന്നും വയനാട്ടിലേക്കുള്ള ദൂരം Read more…

കോഴിക്കോട് ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കോഴിക്കോട് ജില്ലാ ജില്ലയിൽ 15474 ഭവനരഹിതർക്ക് വീട് വച്ച് നൽകി 12 ഭവന സമുച്ചയങ്ങൾ(ഫ്ലാറ്റുകൾ) പൂർത്തിയാകുന്നു. ചാത്തമംഗലം,, പുതുപ്പാടി ,  മാവൂർ , നടുവണ്ണൂർ , നടുവട്ടം , തോലേരി , വള്ളിയാട് , ഉള്ളിയേരി , പത്തായക്കുഴിമല , കോട്ടക്കുന്ന് , പച്ചക്കാട് , തുടങ്ങിയ സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയാകുന്നു ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിൽ ആകെ 4509 ക്ലാസ് മുറികൾ ഹൈടെക് ആയി. 420 Read more…