പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി

ചെറിയ കുറിപ്പുകളിൽ നിങ്ങൾക്കാവശ്യമായ ചില വിവരങ്ങൾ പങ്ക് വെയ്ക്കാൻ ശ്രമിക്കയാണ്.1 ) പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ എത്ര പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു..??ഉത്തരം. : 32 പൊതു മേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു.2 ) അവയിൽ ഈ സർക്കാരിന്റെ കാലത്ത് എത്രയെണ്ണം ലാഭത്തിലായി ? എതൊക്കെയാണ് അവ ?ഉത്തരം : ഈ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി.1 ) കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്2 )ട്രാവൻകൂർ കൊച്ചിൻ Read more…

ക്യൂബ സൂപ്പറാണെങ്കിൽ പിണറായിയും കോടിയേരിയും എന്തിനാ അമേരിക്കയിൽ പോയത്..

Source : Gokul- Left Circle – Databank വലതുപക്ഷ പാർട്ടികളായ #BJP – #CongRSS – #BJP ത്രങ്ങളുടെ നിരന്തര ചോദ്യമാണ്.. എന്നാൽ ഈ ചോദ്യം സ്വന്തം നേതാക്കൾ ആയ അന്തരിച്ച മനോഹർ പരിക്കറിനോടോ, അരുൺ ജേറ്റ്ലിയോടോ, സുഷമാ സ്വരാജിനോടോ എന്തിന് എ.കെ.ആന്റണിയോടോ, ഉമ്മൻചാണ്ടിയോടൊ, അന്തരിച്ച ജി.കാർത്തികേയനോടോ ഇവർ ചോദിക്കില്ല എന്നതാണ് വിരോധാഭാസം.. രണ്ട് ദിവസം മുന്നേ BJP യുടെ “നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ” ശ്രീജിത് പണിക്കർ കൈരളിയിൽ Read more…

ആഭ്യന്തരം-പോലീസിൻ്റെ മാറ്റം;സേവനങ്ങളിലൂടെ

പിണറായി സർക്കാർ ഏറ്റവും അധികം പഴി കേട്ട വകുപ്പ്.. മുഖ്യമന്ത്രി നേരിട്ട് കാര്യക്ഷമമായി നടത്തുന്ന വകുപ്പ് ആയതു കൊണ്ടാകാം രാഷ്ട്രീയ എതിരാളികൾ ഏറ്റവുമധികം വിമർശിക്കപ്പെടുന്നതും ഇതേ അഭ്യന്തര വകുപ്പിനെ തന്നെയാണ്. കേരളം നമ്പർ വണ്ണായി തുടരുന്നുവെങ്കിൽ അതിനനുയോജ്യമായ സാമൂഹികാവസ്ഥ പ്രധാനമായും നിലനിർത്തുന്നത് ഈ അഭ്യന്തര വകുപ്പാണ്. എന്തായാലും കേരളത്തിലെ ജനങ്ങൾ പൊതുവിൽ പോലീസിൻ്റെ മാറ്റം തിരിച്ചറിയുന്നുണ്ട്, പ്രത്യേകിച്ചും ഈ കോവിഡ് കാലഘട്ടത്തിലെ പോലീസിൻ്റെ പകരം വെക്കാനാവാത്ത സേവനങ്ങളിലൂടെ. മുഖ്യമന്ത്രി ഇന്ന് Read more…