സഖാവ് എ വിജയരാഘവൻ യുഡിഎഫ് നേ കുറിച്ച് പറഞ്ഞതിൽ വർഗീയത കണ്ടവർക്കായി…..

LDF ലെ ഏറ്റവും വലിയ കക്ഷിയാണ് CPI(M) LDF ൻ്റെ യോഗങ്ങളും മറ്റും പലപ്പോഴും നടക്കുന്നത് CPI(M) സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന AKG സെൻ്ററിൽ ആണ്. CPI ഉൾപ്പടെയുള്ള ഘടക കക്ഷികൾ അങ്ങോട്ടാണ് എത്തുന്നത്. ചിലപ്പോഴൊക്കെ CPI ഓഫീസായ MN സ്മാരകത്തിലും നടക്കാറുണ്ട്‌. പക്ഷേ CPI(M) നേതാക്കൾ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് വേണ്ടി ഘടക കക്ഷി നേതാക്കളുടെ വീട്ടിൽ പോയതായി അറിവില്ല.. എന്നാൽ UDF ലോ ❓ ഏറ്റവും Read more…

മുസ്ലീം ലീഗ്, കൊലപാതകങ്ങൾ

https://m.facebook.com/story.php?story_fbid=10156471790132127&id=622302126 താനൂർ..!! കൊല്ലാതെ കൊല്ലുന്ന വിദ്യ എന്ന് കെട്ടിട്ടുണ്ടോ? അതായത് ജീവിതാവസാനം വരെ നാല് ചുമരുകൾക്കുള്ളിൽ നിശ്ചല ശരീരമാക്കി കിടത്തിക്കുന്ന ലീഗ് ക്രിമിനലുകളുടെ വൈദഗ്ധ്യം പിന്നെ സംഘികൾക്കും സുഡാപ്പികൾക്കും മാത്രേ ഉള്ളൂ മരിച്ചാൽ മാത്രമേ വർത്തയാവുകയുള്ളൂ..എങ്കിലും നിങ്ങളറിയണം താനൂരിൽ മാത്രം 3 വർഷത്തിനിടെ നിത്യമായ ജീവച്ഛവാസ്ഥയിലേക്ക് തള്ളിവിടപ്പെട്ടത് ഒരു ഡസനിലധികം ഇടതുപക്ഷ പ്രവർത്തകരാണ്. മരണത്തെക്കാൾ ദുരന്തപൂർണമായി നരകിപ്പിക്കാൻ കയ്യും കാലും, ഇടുപ്പെല്ലും ഇനിയൊരിക്കലും ചലിപ്പിക്കാനാവാത്ത വിധം വെട്ടിയിട്ട് നിർവൃതി അടയുന്ന Read more…