റംസിയുടെ ആത്മഹത്യ ; കേസ് അട്ടിമറിക്കാനുള്ള കോൺഗ്രസ്സ് ശ്രമത്തെ കുറിച്ച് അന്വേഷിക്കുക :
ഡിവൈഎഫ്ഐ

റംസിയുടെ ആത്മഹത്യ ; കേസ് അട്ടിമറിക്കാനുള്ള കോൺഗ്രസ്സ് ശ്രമത്തെ കുറിച്ച് അന്വേഷിക്കുക :ഡിവൈഎഫ്ഐ കൊട്ടിയം സ്വദേശിനിയായിരുന്ന റംസിയുടെ ആത്മഹത്യയെ തുടർന്നുള്ള കേസുകൾ അട്ടിമറിക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സ് നേതാവ് രാജീവ് പാലത്തറയുടെ ഫോൺ സംഭാഷണം പുറത്തായിരുന്നു. ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സഞ്ചരിക്കുന്ന കോൺഗ്രസ്സിന്റെ രാഷ്ട്രിയ ജീർണ്ണതയാണ് ഇവിടെ വെളിവാകുന്നത്. റംസിയുടെ Read more…