വനിതാ സ്ഥാനാർത്ഥികളും എം എൽ എ മാരും – എൽ ഡി എഫും യു ഡി എഫും

തിരഞ്ഞെടുപ്പ് കാലത്തെ വനിതാ ദിന ചിന്തകൾ കേരള ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉള്ളത്. കേരളത്തിലെ പൊതു തിരഞ്ഞെടുപ്പുകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ വോട്ടു ചെയ്യുന്നതും സ്ത്രീകളാണ്. അപ്പോൾ ജനസംഖ്യയിലെ 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളെ നിയമ നിർമ്മാണ സഭയിൽ പ്രതിനിധികരിക്കാൻ അത്ര തന്നെ വനിതാ ജന പ്രതിനിധികൾ ഉണ്ടാകേണ്ടതല്ലേ? അതായത് 140 MLA മാരിൽ 50 ശതമാനമായ 70 പേരെങ്കിലും കുറഞ്ഞത് ഉണ്ടാകേണ്ടതല്ലേ? ഈ വിഷയത്തെ ഡാറ്റ വച്ച് പരിശോധിച്ചാൽ Read more…