അഞ്ചുവർഷത്തിൽ കടം ഇരട്ടിയാക്കിയത്‌ കഴിഞ്ഞ യുഡിഎഫ്‌‌ സർക്കാർ.

തിരുവനന്തപുരം > അഞ്ചുവർഷത്തിൽ കടം ഇരട്ടിയാക്കിയത്‌ കഴിഞ്ഞ യുഡിഎഫ്‌‌ സർക്കാർ. ഇത്‌ മറച്ചുവച്ചാണ്,‌ കേരളം കടക്കെണിയിലെന്ന ബിജെപിയുടെ കുപ്രചാരണം യുഡിഎഫ്‌ നേതാക്കൾ കൊഴുപ്പിക്കുന്നത്‌‌. യുഡിഎഫ്‌ സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുകടവും ബാധ്യതകളും 78,673  കോടി. അധികാരം വിട്ടൊഴിയുമ്പോൾ 1,57,370 കോടി രൂപ. വർധന 78,697  കോടി. വർധന ഇരട്ടിയിൽ അധികം. മുൻ വി എസ്‌ സർക്കാരിന്റെ കാലത്ത്‌ വർധന വെറും 32,744 കോടി മാത്രമായിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ വർധന Read more…

സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ഇന്ത്യ; മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനം പുറകില്‍

ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് Read more…

നവരാത്രിയോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ ഇറച്ചി വ്യാപാരവും കശാപ്പും നിരോധിച്ച് ബി.ജെ.പി സര്‍ക്കാര്‍

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കശ്മീരില്‍ ഇറച്ചി വ്യാപാരവും ഇറച്ചിയ്ക്കായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും നിരോധിച്ച് പ്രമേയം പാസാക്കി ജമ്മു കശ്മീര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ബി.ജെ.പി ഭരണത്തിലുള്ള കോര്‍പ്പറേഷനാണ് പ്രമേയം പാസാക്കിയത്. മാര്‍ച്ച് 13 മുതല്‍ 9 ദിവസത്തേക്കാണ് ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. https://www.doolnews.com/bjp-led-jammu-municipal-corporation-bans-sale-of-meat-on-navratri-345.html

​സംഘപരിവാർ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞെന്ന്​ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

ബി.ജെ.പിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി പെമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി https://www.madhyamam.com/kerala/pembilai-orumai-leader-gomathi-facebook-post-776374

പന്തളം കൊട്ടാര പ്രതിനിധിയെ സ്ഥാനാർത്ഥിയാക്കാനുളള ബി ജെ പി നീക്കം പാളി; മുന്നിൽ വച്ചത് രണ്ട് നിർദേശങ്ങൾ

Read full news at https://keralakaumudi.com/news/news.php?id=508094&u=bjp-assembly-election-pandalam-palace നിയമസഭാ തിരഞ്ഞെടുപ്പിൽ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാർത്ഥിയാക്കാനുളള ബി ജെ പിയുടെ ശ്രമം പാളി. അയ്യപ്പന്റെ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സ്ഥാനാർത്ഥിയാകാൻ ആഗ്രഹമില്ലെന്നും കൊട്ടാരം നിലപാടെടുത്തതോടെയാണ് ബി ജെ പിയുടെ മോഹങ്ങൾ പൊലിഞ്ഞത് Read full news at https://keralakaumudi.com/news/news.php?id=508094&u=bjp-assembly-election-pandalam-palace

കോൺഗ്രസ്​ വിട്ട വിജയൻ തോമസ്​ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

കോൺഗ്രസ്​ വിട്ട കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ്​ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ്​ അംഗത്വം നൽകി. ടോം വടക്കനും ഒപ്പമുണ്ടായിരുന്നു https://www.madhyamam.com/kerala/congress-leader-vijayan-thomas-joins-bjp-776392 തോമസ്​ ബി.ജെ.പി

ആര്‍.എസ്.പി. നേതാവ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു; പാര്‍ട്ടിവിട്ടത് പഴയ യു.ഡി.എഫ്. സ്ഥാനാര്‍ഥി……

ആര്‍.എസ്.പി. നേതാവ് മുഹമ്മദ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് നഹാസ്. സി.പി.ഐയുടെ ഇ.ടി. ടൈസനാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. …… Read more at: https://www.mathrubhumi.com/election/2021/kerala-assembly-election/districtwise/thrissur/rsp-leader-muhammed-nahas-joins-bjp-1.5512533

സീറ്റില്ല; അസമില്‍ രണ്ട് എം.എല്‍.എ കൂടി ബി.ജെ.പി വിട്ടു, വെട്ടിലായി നേതൃത്വം

അസം ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് 2 എം.എല്‍.എമാര്‍ കൂടി രാജി വച്ചതോടെ അസമില്‍ ബി.ജെ.പിയുടെ തുടർഭരണ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് എം.എൽ.എമാരാണ് ബി.ജെ.പിയില്‍ നിന്നും രാജി വച്ചത്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്. സംസ്‌ഥാന ബി.ജെ.പിയിലെ തന്നെ നേതാക്കൾ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും നേതാക്കള്‍ ആരോപിച്ചു. ഹോജയ് Read more…

ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് വി മുരളീധരന്‍

മുസ്ലീംലീഗിനെ കേരളത്തിലോ, രാജ്യത്ത് എവിടെയെങ്കിലുമോ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. കേരളത്തില്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന ശക്തികളില്‍ ഒന്ന് മുസ്ലീംലീഗാണ്. അത്തരം ഒരു പാര്‍ട്ടിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് എടുക്കാന്‍ കഴിയില്ല. ബിജെപി നേതാക്കള്‍ പറഞ്ഞത് ന്യൂനപക്ഷങ്ങളുമായുള്ള സമീപനവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ മുസ്ലീംലീഗ് എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ല. ലീഗിന് വര്‍ഗീയത മാറ്റിവെച്ച് വരാനാകില്ലെന്നും വി മുരളീധരന്‍ പറഞ്ഞു Read more http://www.sirajlive.com/2021/02/28/470454.html https://www.malayalamnewsdaily.com/node/417446/kerala/vmuraleedharan-muslim-league

ലീഗിനെ ബിജെപിയിലേക്ക്‌ ക്ഷണിച്ച്‌ ശോഭ സുരേന്ദ്രന്‍;

മുസ്‌ലിം ലീഗിനെ  എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. https://malayalam.samayam.com/local-news/malappuram/video-of-pk-kunjalikkutty-responding-to-sobha-surendran-comment-on-muslim-league/videoshow/81252484.cms https://www.doolnews.com/kerala-bjp-leader-sobha-surendran-welcomes-muslim-league-party-to-nda54.html https://malayalam.oneindia.com/news/kerala/bjp-leader-sobha-surendran-again-welcomed-muslim-league-to-bjp-281902.html