100 ദിവസത്തിൽ 100 പദ്ധതി

100 ദിവസത്തിൽ 100 പദ്ധതി നടപ്പാക്കുമെന്നാണ് സ. പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌. അതുകഴിഞ്ഞ്‌ 72 ദിനമാകുമ്പോൾ പൂർത്തിയാക്കിയത്‌ നൂറല്ല, 101 പദ്ധതികളാണ്. നൂറ്‌ ദിവസം തികയുന്ന ഡിസംബർ ഒമ്പതിനകം 155 പദ്ധതി പൂർത്തിയാക്കാനാണ്‌ വകുപ്പുകളുടെ ശ്രമം. 35 വകുപ്പിലാണ്‌ ഈ പദ്ധതികൾ. ഇവയിലാകെ 907 ഘടക പദ്ധതിയിൽ 759 പൂർത്തിയായി. 97 പുരോഗതിയിലാണ്.

#100ദിവസങ്ങൾ #100പദ്ധതികൾ

100 ദിവസം കൊണ്ട് 50,000 തൊഴിലെന്ന ലക്ഷ്യം മറികടന്നു. 61,290 തൊഴില്‍ സൃഷ്ടിച്ചു. ഡിസംബറോടെ 50,000 തൊഴില്‍ കൂടി. #100ദിവസങ്ങൾ#100പദ്ധതികൾ

Kerala Women Homeguards (Fire and Rescue) | 100 ദിവസങ്ങൾ 100 പദ്ധതികൾ

  Kerala Women Homeguards (Fire and Rescue) .100 ദിവസങ്ങൾ 100 പദ്ധതികൾ.ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി. അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും Read more…

കല്യാണവീടല്ല,കേരളത്തിൽ ഇന്ന് ഉൽഘാടനം ചെയ്യപ്പെടുന്ന 90 സ്കൂൾ കെട്ടിടങ്ങളിൽ ചിലത് മാത്രം

കല്യാണവീടല്ല,കേരളത്തിൽ ഇന്ന് ഉൽഘാടനം ചെയ്യപ്പെടുന്ന 90 സ്കൂൾ കെട്ടിടങ്ങളിൽ ചിലത് മാത്രം ❤️❤️ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ചരിത്രദിനമാണിന്ന്. മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്.മികവിന്റെ കേന്ദ്രങ്ങളായി മാറാൻ പോകുന്ന 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും ഇന്ന് നടക്കും. നമ്മുടെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കുക, അവരുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന സാഹചര്യങ്ങൾ ഒരുക്കുക, മികവിന്റെ കേന്ദ്രങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഇതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നെഞ്ചേറ്റിയ Read more…