തിരുവനന്തപുരം സമ്പൂർണ്ണ ശുചിത്വത്തിലേയ്ക്ക്.

തിരുവനന്തപുരം സമ്പൂർണ്ണ ശുചിത്വത്തിലേയ്ക്ക്. ഇപ്പോൾ തന്നെ നഗരത്തിലെ നല്ലൊരു ഭാഗം പ്രദേശം വൃത്തിയാണ്. വഴിയോരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ കാണാനാവില്ല. എന്നാൽ നഗരപ്രാന്തപ്രദേശങ്ങളിലും ചില കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെയെല്ലാം ഒരു ഒറ്റത്തവണ ശുചീകരണ പരിപാടി 19-ാം തീയതി മുതൽ 25-ാം തീയതി വരെയുള്ള ദിവസങ്ങളിൽ നഗരസഭ നടത്തുകയാണ്. നാലിടങ്ങൾ ഞാൻ ഇന്ന് സന്ദർശിച്ചു. അഞ്ചു വർഷം മുമ്പ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ മാലിന്യ കേന്ദ്രങ്ങൾ ശുചിയാക്കുന്നതിന് നടത്തിയ Read more…