KSEB #IDUKKI #NEDUMKANDAM #KSEB_TRANSMISSION

നെടുങ്കണ്ടത്ത് പുതിയ ട്രാൻസ്മിഷൻ ഡിവിഷൻ. ഇടുക്കി ജില്ലയിൽ‍ പ്രസരണ ശൃംഖല പ്രവർ‍ത്തനങ്ങൾ‍ ഏകോപിപ്പിക്കുന്നതിനായി നെടുങ്കണ്ടത്ത് ട്രാൻ‍സ്മിഷൻ‍ ഡിവിഷൻ‍ രൂപീകൃതമായി. വനനിബിഡമായ പ്രദേശങ്ങളാലും സമുദ്ര നിരപ്പിൽ‍ നിന്ന് ഉയർ‍ന്ന പർ‍വ്വത പ്രദേശങ്ങളാലും സങ്കീർ‍ണ്ണമായ ഭൂപ്രകൃതിയുള്ള ജില്ലയാണ് ഇടുക്കി ജില്ല. ഇടുക്കി ജില്ലയുടെ ഭൂരിഭാഗവും ചെറിയ അളവിൽ‍ എറണാകുളം ജില്ലയും ഉൾ‍പ്പെടുന്ന പ്രദേശങ്ങളാണ് നിലവിലുള്ള തൊടുപുഴ ട്രാൻ‍സ്മിഷൻ‍ സർ‍ക്കിളിന് കീഴിലുള്ളത്. ടി സർ‍ക്കിളിന്റെ കീഴിലുള്ള പ്രസരണ ലൈനുകളുടെ സിംഹഭാഗവും വനപ്രദേശങ്ങളിലൂടെ കടന്നു പോകുന്നതിനാൽ‍ Read more…