വിദ്യാർത്ഥികൾക്കെല്ലാം ലാപ്ടോപ്പ്

വിദ്യാർത്ഥികൾക്കെല്ലാം ലാപ്ടോപ്പ്. അതിനാണ് വിദ്യാശ്രീ പദ്ധതി. 10 ലക്ഷം കുട്ടികളെങ്കിലും ഈ പദ്ധതി വഴി ലാപ്ടോപ്പ് വാങ്ങുമെന്നാണ് എന്റെ കണക്കുകൂട്ടൽ. 75 ശതമാനം മുതൽ 25 ശതമാനം വരെ സബ്സിഡിയായി ലഭിക്കും. ബാക്കി തുക മൂന്നു വർഷംകൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി അടച്ചുതീർത്താൽ മതിയാകും. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുടെ തിരിച്ചടവ് റെക്കോർഡ് 99 ശതമാനമായിരിക്കുന്നതുകൊണ്ട് 1500 കോടി രൂപ ലാപ്ടോപ്പ് വാങ്ങാൻ മുൻകൂർ മുടക്കുന്ന കെഎസ്എഫ്ഇ മറ്റൊരു Read more…