പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും; മനോരമ വ്യാജവാർത്തയ്‌ക്ക്‌ മന്ത്രി സി രവീന്ദ്രനാഥിന്റെ മറുപടി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകള്‍ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, ‘പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു’ എന്ന രൂപത്തിലുള്ള പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ?. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്; അതായത് പൊതുവിദ്യാഭ്യാസ Read more…

വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ ഉദ്ഘാടനം നടന്ന പുതിയ സ്കൂൾ കെട്ടിടത്തിൻറെ ഭിത്തിയിലെ പ്ളാസ്റ്ററിംഗ്അടർന്നു വീഴുന്നു സംഭവം സത്യമാണോ ❓

⭕കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ വാർത്തയെപറ്റിയാണ്….വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ ഉദ്ഘാടനം നടന്ന പുതിയ സ്കൂൾ കെട്ടിടത്തിൻറെ ഭിത്തിയിലെ പ്ളാസ്റ്ററിംഗ്അടർന്നു വീഴുന്നു എന്ന വാർത്ത…. .സംഭവം സത്യമാണോ ❓ 🔴അതെ പാതി ശരിയാണ് ,പാതി ഒളിപിച്ച് കടത്തിയ കള്ളവും… ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവെച്ച് ചില കള്ളങ്ങൾ കൂട്ടി ചേർത്തു… ഈ സ്കൂൾ ഉദ്ഘാടനനം നടത്തിയോ ❓ 🔴ഇല്ല…. നിർമ്മാണം പൂർത്തി ആയാലേ സർക്കാരിന് കെെ മാറൂ… ഉദ്ഘാടനം നടത്തിയെന്ന Read more…