വിവാദങ്ങൾ /വിശദീകരണങ്ങൾ
ശ്രീജ നെയ്യാറ്റിൻകരയുടെ രാജിയും വെൽഫെയർ പാർട്ടിയുടെ ഭാവിയും.
വെൽഫെയർ പാർട്ടിയുടെ സ്ഥാപക നേതാവും സംസ്ഥാന ഉപാധ്യക്ഷയും കേരളത്തിലെ പൊതു സമൂഹത്തിന് പേരറിയാവുന്ന ആ പാർട്ടിയുടെ ഏക നേതാവുമായ ശ്രീജ നെയ്യാറ്റിൻകര പാർട്ടിയിൽ നിന്ന് രാജിവെച്ചിരിക്കുന്നു. ഈ വാളിൽ ഈ വിഷയത്തിൽ മുമ്പ് മൂന്ന് തവണ ചർച്ചകൾ നടന്നിട്ടുണ്ട്. പാലത്തായി പീഡനക്കേസിലെ പ്രതി പദ്മരാജനെ രക്ഷപ്പെടുത്താൻ പോലീസ് നടത്തിയ ശ്രമങ്ങളെ തുറന്നു കാണിച്ചു കൊണ്ട് ശ്രീജ നടത്തിയ ഇടപെടൽ കേരളമാകെ ശ്രദ്ധിക്കുകയും പത്മരാജൻ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് ശ്രീജക്കെതിരെ Read more…