കളഞ്ഞുകിട്ടിയ പേഴ്സും പണവും തിരിച്ചു നൽകി വയോധികൻ: പാരിതോഷികം ചോദിച്ചത് LDF ന് ഒരു വോട്ട്

തിരുവനന്തപുരംപങ്കൻ അണ്ണൻ എന്ന് നാട്ടുകാർ വിളിക്കുന്ന പങ്കജാക്ഷൻ. CITU ചുമട്ടു തൊഴിലാളി, ദേശാഭിമാനി പത്രം ഏജന്റ്. പതിവ് പോലെ പത്രം ഇടാനായി പോകുന്ന വഴി SUT ആശുപത്രിക്ക് സമീപം റോഡിൽ കിടന്ന് കിട്ടിയ ബാഗ് നേരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എസ് ഐ ബാഗ് തുറന്നു നോക്കിയപ്പോൾ പതിനായിരം രൂപയിൽ കൂടുതൽ പണം ഉണ്ട്. ബാഗിലെ കാർഡിൽ നിന്നും കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അങ്ങേ തലക്കൽ ബാഗിൻ്റെ ഉടമ. Read more…