എന്തുകൊണ്ട് കേരളം കെ എസ്ആർടിസിബസ് അയക്കുന്നില്ല , എന്തുകൊണ്ട് കേരളത്തിലേക്ക് ട്രെയിൻ ഇല്ല

അന്യ സംസ്ഥാനത്തുനിന്ന് ഒരാളെ കേരളത്തിലേക്ക് പൊതു ഗതാഗതത്തിൽ കൊണ്ടുവരാൻ ഉള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ് ? എന്തുകൊണ്ട് കേരളംകെ എസ്ആർടിസിബസ് അയക്കുന്നില്ല , എന്തുകൊണ്ട് കേരളത്തിലേക്ക് ട്രെയിൻ ഇല്ല ? 👉🏻ഏപ്രിൽ 29നുഗവർമെന്റ് ഓഫ് ഇന്ത്യ, മിനിസ്ടറി ഓഫ് ഹോം അഫയേഴ്‌സ് ഒരു നോട്ടിഫിക്കേഷൻ പുറപ്പെടീച്ചു , റോഡുമാർഗം (ബസ്) അന്തർ സംസ്ഥാന യാത്രചെയ്യാം … ആ ഉത്തരവിന് ശേഷം മെയ് ഒന്നാംതീയതി മറ്റൊരു ഉത്തരവ് വന്നു ട്രെയിൻ മാർഗം ആയിരിക്കും Read more…

ഏറ്റവും വലിയ എയർലിഫ്ഫ് – കുവൈറ്റ് എയർലിഫ്റ്റ്- വി.പി സിംഗ് പ്രധാനമന്ത്രി

വാർത്തകളിൽ ഇടം പിടിക്കാൻ സൃഷ്ടിച്ചയാളെ വരെ മാറ്റിപ്പറയാൻ മടിയില്ലാത്ത സൈബർ കോങ്ങി – ലീഗുകാരോടാണ്.. ഗൾഫിൽ നിന്ന് ഏറ്റവും വലിയ ഇവാകുലേഷൻ നടക്കുമ്പോൾ അന്ന് ഇന്ത്യൻ പ്രധാനമന്ത്രി VP സിംഗും , വിദേശകാര്യ മന്ത്രി IK ഗുജ്റാളും ആയിരുന്നു .. വടകരയിലെ LDF MP ആയ KP ഉണ്ണികൃഷ്ണൻ അന്ന് കേന്ദ്ര മന്ത്രി ആയും ഉണ്ടായിരുന്നു .. അതായത് കോങ്ങിയോളേ ഇടതുപക്ഷം പുറമേ നിന്ന് പിന്തുണ നൽകിയ ദേശീയ മുന്നണി Read more…

വാളയാർ പാസില്ലാതെ കടത്തിവിട്ട് അനിൽ അക്കര – വീഡിയോ സഹിതം, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്

“ഞാനിന്നലെ കടത്തിവിട്ട ആൾക്ക് ഒരു പാസും ഉണ്ടായിരുന്നില്ല..” കോവിഡ് പശ്ചാത്തലത്തിലെ സർക്കാർ നിർദ്ദേശങ്ങളെ മറികടന്ന് പാസ്സില്ലാത്തവരെ അതിർത്തി കടത്തി വിട്ടു എന്ന് വിളിച്ച് പറയുന്നത് അനിൽ അക്കര MLA (വീഡിയോ കമൻറിൽ) മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നുൾപ്പെടെ പാസില്ലാതെ വന്നവരെ മുഴുവൻ കൂട്ടി മണിക്കൂറുകളോളം പ്രതിഷേധം സംഘടിപ്പിച്ച്, പിറ്റേ ദിവസം തൃശൂർ എത്തി നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് മധുരം സമ്മാനിക്കുന്ന ടി.എൻ പ്രതാപൻ MP. (ചിത്രം കമൻറിൽ) അന്നേ Read more…

കേരളം നമ്പർ 1 എങ്കിൽ പിണറായി എന്തിന് അമേരിക്കയിൽ പോകുന്നു ചികിത്സക്ക്

ക്യൂബ സൂപ്പറാണെങ്കിൽ പിണറായിയും കോടിയേരിയും എന്തിനാ അമേരിക്കയിൽ പോയത്.. ❓ വലതുപക്ഷ പാർട്ടികളായ #BJP – #CongRSS – #BJP ത്രങ്ങളുടെ നിരന്തര ചോദ്യമാണ്.. എന്നാൽ ഈ ചോദ്യം സ്വന്തം നേതാക്കൾ ആയ അന്തരിച്ച മനോഹർ പരിക്കറിനോടോ, അരുൺ ജേറ്റ്ലിയോടോ, സുഷമാ സ്വരാജിനോടോ എന്തിന് എ.കെ.ആന്റണിയോടോ, ഉമ്മൻചാണ്ടിയോടൊ, അന്തരിച്ച ജി.കാർത്തികേയനോടോ ഇവർ ചോദിക്കില്ല എന്നതാണ് വിരോധാഭാസം.. ‼️ 😐 രണ്ട് ദിവസം മുന്നേ BJP യുടെ “നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ” ശ്രീജിത് പണിക്കർ കൈരളിയിൽ വന്നും ഈ ഊളത്തരം വിളമ്പുന്ന കണ്ടു.. 😐 ഇത് Read more…

പ്രളയഫണ്ട് സംഭാവന തിരികെ ചോദിച്ച് 97 പേർ

“പ്രളയഫണ്ട് സംഭാവന തിരികെ ചോദിച്ച് 97 പേർ” എന്ന മനോരമാ വാർത്ത വായിച്ച പലരും കാരണം അന്വേഷിക്കുന്നുണ്ട്. വാർത്ത വസ്തുതയാണ്. വ്യക്തമായ കാരണങ്ങൾ സഹിതം തുക തിരികെ ആവശ്യപ്പെട്ട കേസുകൾ വെവ്വേറെ സർക്കാർ പരിശോധിക്കുകയും അതിൽ വസ്തുതയുണ്ട് എന്ന് ബോധ്യപ്പെട്ട കേസുകളിൽ പണം തിരികെ നൽകാൻ ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ട്. സാലറി ചലഞ്ചിൽ സമ്മതപത്രം കൊടുക്കാത്തവരുടെ അക്കൌണ്ടിൽ നിന്ന് പിടിച്ച തുക, അക്കൌണ്ട് നമ്പർ തെറ്റിപ്പോയെന്ന് അറിയിച്ചവർ, തുക തെറ്റായി Read more…

Bev Q ആപ്പ് 2

ബെവ്‌കോയുടെ ഓൺലൈൻ മദ്യ വില്പനയുടെ ആപ്പ്ലിക്കേഷനെ പറ്റി രണ്ടുദിവസം മുൻപ് പറഞ്ഞിരുന്നല്ലോ .. ഇന്നലെ മാതൃഭൂമി ഒരു വാർത്ത കൊടുത്തിട്ടിട്ടുണ്ട് .. അതായത് ഓരോ ഓൺലൈൻ ട്രാന്സാക്ഷനും 50 പൈസ ഈടാക്കുമെന്നും ആ പണം ഓൺലൈൻ അപ്ലിക്കേഷൻ ഉണ്ടാക്കിയ കമ്പനിക്കാണ് നൽകുന്നതെന്നും മാതൃഭൂമി ‘ബെവ്‌കോ’യെ ഉദ്ധരിച്ച് പറയുന്നു … ടെൻഡർ വിളിച്ച് അതിൽ പങ്കെടുത്ത മുപ്പതിൽപ്പരം സ്റ്റാർട്ടപ്പുകളിൽ നിന്നും ഈ അപ്ലിക്കേഷൻ ഉണ്ടാക്കാൻ തിരഞ്ഞെടുക്കപ്പെട്ട കമ്പനി കൊടുത്ത കൊമേർഷ്യൽ പ്രൊപ്പോസലിനെ Read more…

Bev Q ആപ്പ് 1

ബെവ്‌കോയുടെ വെർച്വൽ ക്യൂ മാനേജ്‌മന്റ് ആപ്പുമായി ബന്ധപ്പെട്ട് പുതിയ പുകമറയുമായി കോൺഗ്രസ് IT സെൽ രംഗത്തുവന്നിട്ടുണ്ട് … “”ഭയങ്കര കൊള്ള””യാണത്രെ നടന്നിട്ടുള്ളത് .. ടെൻഡർ വിളിച്ചാണ് ബെവ്‌കോയും കേരളം സ്റ്റാർട്ടപ്പ് മിഷനും ഇതിനായി അപേക്ഷകൾ ക്ഷണിച്ചത് എന്ന് ആദ്യമേ പറയട്ടെ … ————————— –>> മെയ് ഏഴാം തീയതി കേരള സ്റ്റാർട്ടപ്പ് മിഷൻ ബെവ്‌കോയുടെ ‌ ഓൺലൈൻ മദ്യവില്പനക്കുവേണ്ടിയുള്ള അപ്ലിക്കേഷൻ നിർമാണത്തിനുള്ള ടെണ്ടർ സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിൽ കൊടുക്കുന്നു … Read more…

വിഷുവിനും ഈസ്റ്ററിനും നൽകാത്ത ലോക്ക് ഡൌൺ ഇളവ്‌ റംസാനു നൽകിയോ

വിഷുവിനും ഈസ്റ്ററിനും നൽകാത്ത ഇളവ്‌ റംസാനു നൽകിയെന്ന മെസേജുകൾ സുവർണ്ണാവസര ടീമുകൾ നന്നായി പ്രചരിപ്പിക്കുന്നുണ്ട്‌. പലർക്കും കിട്ടി ബോധിച്ചു കാണും. എന്താണു വാസ്‌തവം ? ഞായറാഴ്‌ച സമ്പൂർണ്ണ ലോക്ക്‌ ഡൗണിൽ ഇളവ്‌ എന്നാണു.. ലോക്ക്‌ ഡൗണിൽ സമ്പൂർണ്ണ ഇളവ്‌ എന്നല്ല.. രണ്ടും രണ്ടാണ്.. കാരണം, എല്ലാ ദിവസവും ഇന്ത്യയിൽ ലോക്ക് ഡൗൺ ഉണ്ട് എന്നാൽ കേരളത്തിൽ മാത്രം ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്‌ ഡൗൺ ആണു.. അതായത്‌ തിങ്കൾ മുതൽ ശനി Read more…

ചക്ക വീണ് പരിക്കേറ്റ് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ കോവിഡ്- വസ്തുത

‘ചക്ക വീണ് പരിക്കേറ്റ് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ കോവിഡ്’. ഇന്നത്തെ പ്രധാന ചർച്ച വിഷയമാണ് ഈ ഹെഡ്‌ഡിങ്. കോണ്ഗ്രസ് ഐഡികൾ കേരളത്തിൽ സമൂഹ വ്യാപനം എന്ന് പറഞ്ഞു ആഘോഷിക്കുന്നതും കണ്ടു. എന്നാൽ ഇത് ആശങ്കപ്പെടേണ്ട ഒരു സാഹചര്യം ഒന്നുമല്ല. ഈ കേസുകൾ കൊണ്ടു മാത്രം കേരളത്തിൽ സമൂഹ വ്യാപനം എന്ന് പറയാൻ കഴിയില്ല. വാർത്തയിലേക്ക് വന്നാൽ ചില പ്രത്യേക പ്രദേശത്ത് നിന്ന് വന്നത് കൊണ്ട് കോവിഡ് പരിശോധന നടത്തി എന്നാണ് ലേഖകൻ Read more…