കടമെടുപ്പ്

സർക്കാർ കടമെടുത്ത് സ്‌കൂൾ ഉണ്ടാക്കിയാൽ, കിഫ്‌ബി വഴി ആശുപത്രി നിർമിച്ചാൽ, അവിടെ വലിയ ഫീസ് മേടിക്കാതെ കുട്ടികളെ പഠിപ്പിക്കുകയോ രോഗിയെ ചികിത്സിക്കുകയോ ചെയ്താൽ പിന്നെ എങ്ങനെയാണ് ഈ കടമൊക്ക കൊടുത്തുതീർക്കുന്നതെന്ന് തോന്നാം?. യുഎൻ ദുരന്തനിവാരണ വിഭാഗം തലവൻമുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: വ്യക്തിപരമായി ചിന്തിക്കുമ്പോൾ “കടം’എന്നത് മോശം കാര്യമായിട്ടാണ് നമ്മൾ പൊതുവെ കരുതുക. അതുകൊണ്ടുതന്നെ സർക്കാരിന്റെ കടം കൂടുന്നുവെന്ന് കേൾക്കുമ്പോൾ നമുക്ക് അത് കുഴപ്പമാണെന്ന്‌ തോന്നും. കടം കൂട്ടിക്കൊണ്ടുവരുന്ന മന്ത്രിമാർ Read more…