ഡാമുകൾ തുറന്ന് വിട്ടാനോ പ്രളയം ?

https://m.facebook.com/story.php?story_fbid=2079680595473023&id=100002933094231 അമിക്കസ് ക്യൂറി റിപ്പോർട്ടിലെ കണ്ടെത്തലുകൾ. ● പ്രധാനകാരണം:- 1. അമിതനിരക്കിലെ ഉഗ്രശക്തിയുള്ള മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഉ. കൃത്യമാണ്. ● പ്രശ്നം രൂക്ഷമാകാനുള്ള കാരണങ്ങൾ:- 2-3,6-7. കേരളത്തിലെ‌ ഡാമുകൾ ഫ്ലഡ് കണ്ട്രോൾ ചെയ്യാൻ ഉപയോഗിക്കുന്നില്ല. അത്തരം നിർദേശങ്ങൾ പാലിക്കുന്നില്ല. ഉ. കേരളത്തിൽ വെള്ളപ്പൊക്കം അസാധാരണമാണ്‌. ഡാമുകൾ വൈദ്യുതോൽപ്പാദനത്തിനും ജലസേചനത്തിനും‌ ഉപയോഗിക്കുന്നതാണ്. അത് പിണറായി വിജയൻ അധികാരത്തിൽ വന്നതിൽപിന്നെ ആയതല്ല. 4-5. ആഗസ്ത് 14-16 വലിയ മഴക്ക് മുന്നേ ഡാമുകൾ Read more…