മഹാത്മ ഗാന്ധി വധവും ഹിന്ദുത്വ തീവ്രവാദികളുടെ ചതിയുടെ ചരിത്രവും

🔴ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു ഗാന്ധി. ഇന്നും അത് അങ്ങനെ തന്നെയാണ്. 1948 ലാണ് ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സേ വെടിവെച്ച് കൊല്ലുന്നത്. ഞാൻ ഇത് ഇവിടെ സൂചിപ്പിക്കുന്നത് വർത്തമാന കാലത്ത് ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ അതി ഭീകരമായി വിദ്യാർത്ഥികളെയും ,അധ്യാപകരെയും തല്ലി ചതച്ചിട്ട് ,അതിനെ സമർത്ഥമായി നിഷേധിക്കുന്ന കാഴ്ച്ച നമ്മൾ കാണുന്നുണ്ടല്ലോ .എല്ലാ കാലത്തും ഈ തിവ്രവാദികൾ ഇങ്ങനെ തന്നെയായിരുന്നു. ഗാന്ധി കൊല്ലപ്പെട്ട നാളുകളിൽ ആർ.എസ്.എസിനെ രാജ്യത്ത് നിരോധിക്കയുണ്ടായി. Read more…

സവർക്കറിന്റെ രണ്ടാം മാപ്പപേക്ഷ

– വിനായക് ദാമോദർ… 16 February 2016 സംഘപരിവാർ സംഘടനകളുടെ ആശയ അ‍ടിത്തറയായ ‘ഹിന്ദുത്വ’ എന്താണെന്ന് നിർവചിച്ച വ്യക്തിയാണ്, ഗാന്ധി വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്ന് വരെ ആരോപണമുള്ള, വിനായക് ദാമോദർ സവർക്കർ. ആൻഡമാൻിലെ സെല്ലുലാർ ജയിലിൽ കൊലപാതകക്കുറ്റത്തിനു ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികെ, ‘വീര’ സവർക്കർ, ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്ന് കൊണ്ട് നാല് തവണ ദയാഹർജികൾ സമർപ്പിക്കുകയുണ്ടായി. ഈ നാല് ഹർജികളിൽ 14 നവംബർ, 1913-ന് അയച്ച രണ്ടാമത്തെ മാപ്പപേക്ഷയുടെ Read more…