ചന്ദ്രശേഖരന്റെ ദാരുണ വധവും സി.പി.ഐ (എം) നിലപാടും – പിണറായി വിജയന്‍

ചന്ദ്രശേഖരന്റെ ദാരുണ വധവും സി.പി.ഐ (എം) നിലപാടും – പിണറായി വിജയന്‍ (ദേശാഭിമാനി പരമ്പര) ചന്ദ്രശേഖരന്റെ ദാരുണ വധവും സി.പി.ഐ (എം) നിലപാടും –  പിണറായി വിജയന്‍ യു.ഡി.എഫിന്റെ ഭരണം കഴിഞ്ഞ മെയ് മാസത്തിലാണ് ഒരു വര്‍ഷം പിന്നിട്ടത്. ഈ ഘട്ടമാകുമ്പോഴേക്കും യു.ഡി.എഫ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന നിലയുണ്ടായി. അഞ്ചാം മന്ത്രി പ്രശ്‌നം വന്നതോടെ കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ഈ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നു. ഇത് Read more…