ക്ഷേത്ര കവര്‍ച്ച; വിഎച്ച്പി നേതാവ് അറസ്റ്റില്‍

ക്ഷേത്ര കവര്‍ച്ച സ്ഥിരമാക്കിയ വിശ്വഹിന്ദു പരീക്ഷത്ത് (വിഎച്ച്പി) നേതാവ് പൊലീസ് പിടിയില്‍.ഉള്ളാളിലെ  വിഎച്ച്പി കണ്‍വീനര്‍ മോന്തേപദവിലെ താരനാഥി (33) നെയാണ് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചനാടി മോന്തെപദവിലെ ബദ്രൂള്‍ മൂനീറിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ താരനാഥിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്ര കവര്‍ച്ച വിവരങ്ങള്‍ പുറത്തായത്. Read more: https://www.deshabhimani.com/news/national/vhp-leader-arrest/929036 #RSS #Anti Hindu

രമേശ് ചെന്നിത്തല പത്ര സമ്മേളനം ആർഎസ്എസ് കേസ് പിൻവലിച്ചത് ഉമ്മൻ ചാണ്ടി | Duration: 0:0:53

പ്രസ് മീറ്റുകളുടെ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന ചെന്നിത്തലയുടെ പ്രസ് മീറ്റ്. 1. ഞാന്‍ പലര്‍ക്കും യു.എ.പി.എ ചുമത്തിയെന്നാണ് കോടിയേരി പറഞ്ഞത്. യു.എ.പി.എ ചുമത്തുന്നത് പൊലീസാണ്. അല്ലാതെ ഞാനല്ല. ■ ഉയ്ശ്! എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ മാത്രമാണ് ആഭ്യന്തര മന്ത്രി നേരിട്ട് ഊപ്പ ചുമത്തുന്നത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ അത് ചെയ്യുന്നത് പൊലീസും. 2. കേസില്‍ പെട്ട ആര്‍.എസ്‌.എസുകാര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഞാന്‍ സഹായിച്ചു എന്നാണ് കോടിയേരി പറഞ്ഞത്. ജാമ്യം കൊടുക്കുന്നത് കോടതിയാണ്. Read more…