സവർക്കർ ചരിത്രം

സംഘികൾ വീണ്ടും ഇറങ്ങിയിട്ടുണ്ടല്ലോ,, സവർക്കരെ പുണ്യവാളനായ നായകനാക്കാനും നെഹ്‌റുവിനെ കുഴപ്പക്കാരനായ പ്രതിനായകനാക്കാനും !! സവർക്ക ചരിതം ഒന്ന് കൂടി ചികയാം !! ആരാണ് സവർക്കർ ??സ്വവര്‍ഗ്ഗാനുരാഗി, ഭീരു, ഒറ്റുകാരന്‍ എന്ന് ചരിത്രം പറയും. എന്നാല്‍ സ്വാതന്ത്ര്യ സമരസേനാനിയായാണ് സവര്‍ക്കറെ ആര്‍.എസ്.എസ് ആഘോഷിക്കുന്നത്. ദേശീയതയുടെ പ്രതിരൂപമായി അയാളെ പൂമാലയിട്ട് ആരാധിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്തിലാണ് നമ്മള്‍ കഴിയുന്നത്. എന്നാല്‍ സത്യമെന്താണ്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിക്കലും കാണാനാകാത്ത പേരാണ് ആര്‍.എസ്.എസ്. Read more…

എന്തുകൊണ്ട് കാസർക്കോഡുകാർ മംഗലാപുരത്തേക്ക്

എന്തുകൊണ്ട് കാസർക്കോഡുകാർ മംഗലാപുരത്തേക്ക് പോകുന്നു? കോവിഡ് ഭീഷണി നേരിടാൻ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് കർണ്ണാടക ഗവൺമെൻ്റ് അതിർത്തിമണ്ണിട്ട് അടച്ചതോടെ മംഗലാപുരത്തുള്ള ആശുപത്രിയിൽചികിത്സയ്ക്ക് പോവാനാവാതെ നിരവധി രോഗികൾ മരണപ്പെട്ടിരിക്കുന്നു.കർണ്ണാടക ഗവൺമെൻ്റിൻ്റെ ക്രൂരമായ നടപടിയെ മനുഷ്യത്വമുള്ളവരൊക്കെ അപലപിച്ചതാണ്. എന്നാൽ ആർ എസ് എസും യു.ഡി.എഫുകാരുമായ ചിലർ സോഷ്യൽ മീഡിയയിലൂടെ മണ്ടൻ ചോദ്യങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. കാസർഗോഡുകാർ ചികിത്സ കിട്ടാതെ മരിക്കുമ്പോൾകേരളം എങ്ങനെയാണ് നമ്പർ 1 ആവുന്നതെന്നാണ്അവരുടെ ഒന്നൊന്നര ചോദ്യം.കോവിഡിനെതിരായി രാജ്യത്തിന് Read more…

ധൂർത്തിന്റെ നാൾവഴികൾ എന്ന പേരിൽ യു.ഡി. എഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്ന കുറിപ്പിനുള്ള മറുപടി

“ധൂർത്തിന്റെ നാൾവഴികൾ” എന്ന പേരിൽ യു.ഡി. എഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്ന കുറിപ്പിനുള്ള മറുപടി, അതിന്റെ വാസ്തവം എന്ത്?(നീണ്ട പോസ്റ്റ് ആണ്, ക്ഷമിക്കുക) 1. സത്യപ്രതിജ്ഞ വാർഷിക ആഘോഷങ്ങൾ? മന്ത്രിസഭ സത്യപ്രതിജ്ഞ ചെലവും വാർഷികാഘോഷങ്ങളുടെ ചിലവും പുതിയ സംഭവമല്ല. അത് മാധ്യമങ്ങൾക്കെല്ലാം നൽകിയ പരസ്യ ചെലവും പ്രചാരണ ചെലവും പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ നടത്തിയ ചടങ്ങുകളുടെ ചെലവും എല്ലാം ഉൾപ്പെടെയാണ്. ഇതൊന്നും പുതിയ കാര്യമല്ല, പ്രളയം തുടങ്ങിയ ദുരന്തങ്ങൾ വരുന്നതിന് Read more…

68607 കോടിയുടെ വായ്പ എഴുതിത്തള്ളി

മോദി എന്ന മനുസ്സനിൽ നിന്നും കൊറോണ കാലത്തു കരുതൽ കിട്ടിയ പാവങ്ങളും അവർക്കു ഇളവുചെയ്ത തുകയും:-1) ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് –5,492 കോടി രൂപ.2) ആർഇഐ അഗ്രോ ലിമിറ്റഡിന് 4,314 കോടി (സഞ്ജയ് ജുൻജുൻവാല ഡയറക്റ്റർ )3) ജതിൻ മെഹ്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി 4,076 കോടി രൂപ.4) പഞ്ചാബിലെ ക്യൂഡോസ് കെമി.- 2,326 കോടി രൂപ5) ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇൻഡോറിലുള്ള രുചി Read more…

PM Care ഓഡിറ്റില്ല, PMNRF ന് പകരം എന്തിന് PM Care

ചില സംശയങ്ങളാണ് ? വലിയ നിലയിൽ ഒരു അഴിമതി മണക്കുന്നു .! ശ്രദ്ധയിൽ പെട്ടാൽ സംശയം പറഞ്ഞ് പങ്ക് വെച്ച് പോവേണ്ടതുണ്ട്? ഉത്തരം തേടുന്നതിൻ്റെ ഭാഗമായിട്ടാണ്. ഈ 15 ചോദ്യങ്ങൾക്കും നിങ്ങൾക്ക് ഉത്തരമറിയില്ലെങ്കിൽ ഏറ്റവും അവസാനത്തെ ചോദ്യത്തിന് ഉറപ്പായും ഉത്തരം എഴുത്തണം. 🔻കേരളത്തിന് CMDRF അഥവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പോലെ കേന്ദ്രത്തിനുള്ളതാണ് PMNRF അഥവ പ്രൈം മിനിസ്റ്റർ നാഷ്ണൽ റിലീഫ് ഫണ്ട്.നിലവിൽ ഇതേ വരെ രാജ്യത്തെ ദുരിതാശ്വാസ Read more…

മോദി അടിച്ചുമാറ്റിയ പദ്ധതികളുടെ പുനർനാമകരണം-തെളിവ് സഹിതം

വെറുമൊരു തേങ്ങാ മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിക്കരുതെന്ന് ഒരാൾ നിങ്ങളോട് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..??? സമാനമാണ് പല സംഘപരിവാർ അനുകൂലികളുടെയും നില, നരേന്ദ്ര മോദി സർക്കാർ എന്നത് ഒന്നാം നമ്പർ പ്ലെഗരിസ്റ്റുകളാണ് !! വെറുതെ പറയുകയല്ലാ, അതവരുടെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലുടെ ഒന്ന് സഞ്ചാരിച്ചാൽ മനസ്സിലാക്കും..! മോദി ഗവൺമെന്റിന്റെ ഫ്ലാഗ് ഷിപ്പ് പദ്ധതികളടക്കം 19 ഓളം പദ്ധതികൾ കഴിഞ്ഞ മൻമോഹൻ സിംഗ് സർക്കാരിന്റെ പദ്ധതികളാണ്..!! വെറുതെ പറയരുതല്ലോ..! ഡാറ്റയോട് കൂടി Read more…

പ്രൌരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വലിയ സമരങ്ങൾ രാജ്യത്ത് നടന്നു വരികയാണ്.രാജ്യത്തിന് ആകെ മാതൃകയായ സമര നേത്യത്വത്തിൽ കേരളവും മൂന്നിലുണ്ട്.ഡി.വെ.എഫ്.ഐ ഒക്കെ മഹാരാഷ്ട്രയിൽ വലിയ സമരത്തിന് നേതൃത്വം നൽകി വരുന്നു.പറഞ്ഞ് വന്നത് നിങ്ങളിൽ എത്ര പേർ ” ദേശീയ പൗരത്വ ഭേദഗതിനിയമം” ( 2019 ) വായിച്ചിട്ടുണ്ട്. വാർത്തകളായും, ചർച്ചകളായും ഒക്കെയായി ഒരുപാട് കാര്യങ്ങൾ ഇത് സംബന്ധിച്ച് മനസ്സിലാക്കിയവരുമുണ്ട്.. പക്ഷേ അവരിൽ ചിലരെങ്കിലും ഈ നിയമത്തിൻ്റെ ഇംഗ്ലിഷ്പി ഡി എഫ് Read more…

കേരള സെൻസസ് NPR, CAA വ്യാജപ്രചരണം

കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോവാണല്ലോ!“പാഷ”ണത്തില്ലേ കൃമികൾ വാട്ട്സാപ്പ് ഭീതി പരത്താൻ തുടങ്ങുന്നതിന് മുൻപ് പിണറായി വിജയൻ സർക്കാർ കേരളത്തിൽ സെൻസസ് നടത്താൻ സ്വികരിച്ച നടപടികൾ അക്കം ഇട്ട് തെളിവ് സഹിതം ഇടുന്നു.. ⭕1) കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചോ ? ◾ഉത്തരം : ആരംഭിച്ചു .കേരളത്തിൽ രണ്ട് ഘട്ടമയാണ് സെൻസസ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.ആദ്യ ഘട്ട സെൻസസ് പ്രവർത്തന നടപടികളുടെ ഭാഗമായി ” ഹൗസ്ലിസ്റ്റി & ഹൗസിംഗ് സെൻസസ് (HouseListing Read more…

പേരാമ്പ്രയിൽ പള്ളിക്കെതിരെ CPM കല്ലെറിഞ്ഞു-വ്യാജപ്രചരണം

നിപ്പയെ പ്രതിരോധിച്ച നാട്ടിൽ കുപ്രചരണങ്ങൾ വിലപ്പോവില്ല…. അത്യധികം വിഷമത്തോടെയാണ് കഴിഞ്ഞ ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. പേരാമ്പ്രയിൽ നടന്ന വിഷയത്തെ തുടർന്ന് ചെയ്യാത്ത ഒരുകാര്യം കെട്ടിവെച്ചുകൊണ്ട് ലീഗ്-കോൺഗ്രസ്സ് നേതാക്കളുടെ പ്രേരണയിൽ എനിക്കെതിരെ കലാപശ്രമത്തിനുള്ള വകുപ്പുകൾ ചാർത്തി കള്ളക്കേസ് നൽകിയത് വ്യക്തിപരമായി എന്നെ ഉലച്ചുകളഞ്ഞിരുന്നു. ഒരുകാലത്തും എനിക്ക് ആലോചിക്കാൻ പോലും വയ്യാത്ത ഒരു വകുപ്പാണ് എന്റെ മേൽ ലീഗ് -കോൺഗ്രസ്സ് സമ്മർദ്ദപ്രകാരം ചുമത്തിയത്. എന്നും മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊണ്ടുവെന്ന ഉത്തമബോധ്യമുള്ള ഒരു കമ്യൂണിസ്റ്റിന് സഹിക്കാൻ കഴിയുന്നതിലുമപ്പുറമാണ് Read more…

മോദി ഭരണത്തിലെ തീവ്രവാദ അക്രമണങ്ങൾ

ഏറ്റവും അപകടകാരികളായ നിഷ്കുകൾ (നിഷ്കളങ്കർ) ഉള്ള നാടാണ് കേരളം എന്ന് തോന്നിട്ടുണ്ട് എനിക്ക് !!. കാളപെറ്റു എന്ന് കേട്ട ഉടൻ കയറെടുക്കുന്ന ആളുകൾ ! ‘ഉദാഹരണം പറയാം , ” നരേന്ദ്ര മോദി അധികാരത്തിലെറിയത്തിന് ശേഷം ഭികരക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ” O ” ആണെന്നൊരു പോസ്റ്റർ കാണുന്നു ! മണിക്കുറുകൾക്കുള്ളിൽ “1000 ” ഷെയറുകൾ പിറക്കുന്നു ! എന്ത് ഡാറ്റടിസ്ഥാനത്തിലാണ് ഈ കള്ള പ്രചരണത്തെ ഈ നിഷ്കു വിവരദോശികൾ Read more…