ആലപ്പുഴ മൊബിലിറ്റി ഹബ്ബ്

ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം ആരംഭിച്ചു. മൊത്തം 400 കോടി രൂപയുടേതാണ് ഭരണാനുമതി. ആദ്യഘട്ട നിർമ്മാണത്തിനു കിഫ്ബിയിൽ നിന്ന് 129 കോടി രൂപ അനുവദിച്ചു. കെഎസ്ആർടിസി ബസ് ടെർമിനലാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസേചന വകുപ്പിന്റെ വർക് ഷോപ്പും മൂന്നാംഘട്ടത്തിൽ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനവും ബോട്ട് ജെട്ടിയും നിർമ്മിക്കും. വാടക്കനാലിന്റെ തീരത്ത് പുന്നമട കായലിന് തെക്കുവശത്തായി നാലേക്കറിൽപ്പരം ഭൂമിയിലാണ് മൊബിലിറ്റി ഹബ്ബ് ഒരുങ്ങുന്നത്. 58000 ചതുരശ്രയടിയാണ് ബസ് Read more…

വളരുന്ന കായംകുളം

കായംകുളം മറക്കില്ല ഈ മിടുക്കിയെ…. അഴീക്കൽ പാലം മുട്ടേൽ പാലം മാർക്കറ്റ് ബ്രിഡ്ജ് കൃഷ്ണപുരം തേക്ക് പാലം മനോഹരമായ റോഡുകൾ ഹൈടെക് സ്കൂളുകൾ താലൂക്ക് ആശുപത്രി വികസനം ഫയർ സ്റ്റേഷൻ ആംബുലൻസ് റസ്റ്റ്‌ ഹൗസ് നവീകരണം മൾട്ടി സിനിമ തിയേറ്റർസർവീസ് സഹകരണ ബാങ്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ അംഗനവാടികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ…..KSRTC പുതിയ ടെർമിനൽ & ഷോപ്പിംഗ് കോംപ്ലക്സ്……. യു പ്രതിഭ MLA

ആലപ്പുഴ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

ആലപ്പുഴ ജില്ല വണ്ടാനം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയായി, ആധുനിക രീതിയിൽ നവീകരിച്ച ഒ പി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ആധുനിക ലക്ചർ ഹാൾ, പുതിയ ട്രോമാകെയർ യൂണിറ്റ് , പി ജി വിദ്യാർത്ഥികൾക്ക് കോർട്ടേഴ്സ്, പുതിയ ആധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓട്ടിസം സെൻറർ , കോവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് പി സി ആർ ലാബ് എന്നിവ പൂർത്തിയായി. 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. Read more…