സന്തോഷ് ഈപ്പൻ ഏഷ്യനെറ്റ് ഇന്റർവ്യൂ

2 October 2020 യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായി ഏഷ്യാനെറ്റ് കുറച്ചുദിവസം മുൻപ് ഒരു ടെലിഫോണിക് ഇന്റർവ്യൂ നടത്തിയിരുന്നു… പതിനഞ്ചുമിനിട്ടോളമുള്ള ആ അഭിമുഖത്തിന്റെ പക്ഷെ വെറും രണ്ടുമിനുട്ട് മാത്രമാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്… ഏഷ്യാനെറ്റിന് താല്പര്യം സ്വപ്നയും മസാലയും മാത്രമായതുകൊണ്ടും ബാക്കിഭാഗം സംപ്രേഷണം ചെയ്താൽ വസ്തുതകൾ മാലോകർ അറിയുമെന്നതുകൊണ്ടും അങ്ങനെ അറിയിച്ചാൽ തങ്ങളുടെ രാഷ്ട്രീയ മേലാളന്മാർ കോപിക്കുമെന്നുള്ളതുകൊണ്ടും എഡിറ്ററുടെ കത്രിക ആ അഭിമുഖത്തിന്മേൽ വീണു… അങ്ങനെയാണ് കരാറിന്റെ നാൾവഴികളും, യൂണിടാക് Read more…

ഏഷ്യനെറ്റ് പെട്ടിമുടി വ്യാജ്യ വാർത്ത

ഏഷ്യാനെറ്റ് എന്ന മാധ്യമം എങ്ങനെയാണു വ്യാജ വാർത്തകൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അല്ലെങ്കിൽ സർക്കാരിന് എതിരെ ജനങ്ങളെ തിരിച്ചു വിടുന്നത് എന്നതിന് ഉദാഹരണമാണ് ഈ വാർത്ത. പെട്ടിമുടി ദുരന്തത്തിൽ പെട്ടവർക്ക് 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു പക്ഷെ ഓർഡർ ആയി വന്നപ്പോൾ ഒരു ലക്ഷമേ ഉള്ളൂ എന്നാണ് ഏഷ്യാനെറ്റ് പറയുന്നത്. വിമാനദുരന്തത്തിൽ പെട്ടവർക്ക് 10 ലക്ഷം കൊടുത്തപ്പോൾ സർക്കാർ പെട്ടിമുടിയിൽ ദുരന്തത്തിൽ പെട്ടവരെ പാവങ്ങളെ തഴയുന്നു എന്നൊരു കഥ ഉണ്ടാക്കുകയാണ് Read more…