കോൺഗ്രസ്സ് ചതികൾ

പഴയ കെ എസ് യു ക്കാര്‍ കോണ്‍ഗ്രസായി മുതിര്‍ന്നാലും മനസ്സ് കെ എസ് യു നിലവാരത്തില്‍ തന്നെയായിരിക്കും. തറ വേലകള്‍ തന്നെയായിരിക്കും മൂലധനം. മാധ്യമ സഹായം വേണ്ടുവോളം ലഭിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കാലത്ത് ഒരു കോണ്‍ഗ്രസ് നേതാവും ഇന്ത്യ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങളെക്കുറിച്ച് മിണ്ടില്ല .സാമ്പത്തിക നയങ്ങളില്‍, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തില്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയില്‍, തൊഴിലില്ലായ്മയില്‍. ഒക്കെ ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ എന്തു ബദല്‍ നയമാണ് തങ്ങള്‍ക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ Read more…

കൊറോണക്കാലത്തെ ഓഡിറ്റില്ലാത്ത പ്രതിപക്ഷം

കൊറോണക്കാലത്തെ ഓഡിറ്റില്ലാത്ത പ്രതിപക്ഷവുംപിണറായിയുടെ നല്ല ബെസ്റ്റ്‌ സമയവും.. 1. വന്ദേ ഭാരത്‌ മിഷനിലൂടെ ഇന്ത്യയിലേക്ക്‌ എത്തിയതിന്റെ ഏതാണ്ട്‌ 80 ശതമാനം ഫ്ലൈറ്റും കേരളത്തിലേക്കാണു.. എങ്കിലും പിണറായി അനുമതി നൽകാത്തതാണു കൂടുതൽ വിമാനങ്ങൾ എത്താത്തതിനു കാരണം എന്നാണു സകല ലീഗ്‌, ജമാഅത്ത്‌, സുഡാപ്പി മുതൽ ഇങ്ങ്‌ ലോക്കൽ കൊങ്ങി വരെ പ്രചരിപ്പിക്കുന്നത്‌..കേന്ദ്ര വ്യോമയാന മന്ത്രി പിണറായി രാജി വെക്കുക 2. റാസൽ ഖൈമയിൽ കെ എം സി സി യുടെ ചാർട്ടർ Read more…