ഹൈവേ വികസനത്തിൽ കേരളത്തിൻ്റെ പങ്കാളിത്തം

കേരളത്തിന്‌ ഇട്ടു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വികസനം മുടക്കികൾ ആയ CongRss കാർ നൈസ് ആയി ഒന്ന് ശ്രമിച്ചു നോക്കിയതാണ്.പക്ഷെ അതിലും നൈസ് ആയി തേഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹൈവേ വികസനത്തെ പറ്റിയും സ്ഥലം ഏറ്റെടുക്കുന്നതിലെ കേരളത്തിന്റെ സാമ്പത്തിക പങ്കാളിത്തവും ഒക്കെ സംബന്ധിച്ച് ഹൈബി ഈഡൻ പാർലിമെന്റിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത്. കേരളത്തിലെ ഹൈവേ വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി കേന്ദ്രത്തിൽ അടച്ച കാര്യവും പറയുന്നുണ്ട് വ്യക്തമായി. Read more…

പൊതു മരാമത്ത് വികസനങ്ങൾ

പൊതു മരാമത്ത് വികസനങ്ങൾ 🌹മാധ്യമങ്ങൾ ചർച്ചചെയ്യാത്ത നല്ല വാർത്തകൾ നമുക്ക് ജനങ്ങളെ അറിയിക്കാം… 🌹കേരളം മുന്നേറിയ നാല് വർഷങ്ങൾ 🌹നാലു വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാർ നിർമിച്ചത്‌ പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്‌. 🌹20,000 കിലോ മീറ്റർ റോഡുകളാണ് ഇപ്രകാരം പുനർനിർമിച്ചത്. 🌹517 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിർമാണചരിത്രം എടുത്താൽ നാലുവർഷംകൊണ്ട് ഇത്രയധികം പാലങ്ങൾ ഒരിക്കലും നിർമിക്കാൻ സാധിച്ചിട്ടില്ല. 🌹ഏനാത്ത് പാലത്തിന്റെ പുനർനിർമാണത്തിൽ പട്ടാളത്തെവരെ ഉപയോഗിച്ചു. 🌹കുട്ടനാട് താലൂക്കിൽ 14 Read more…