കേരളത്തിന് ഇട്ടു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വികസനം മുടക്കികൾ ആയ CongRss കാർ നൈസ് ആയി ഒന്ന് ശ്രമിച്ചു നോക്കിയതാണ്.പക്ഷെ അതിലും നൈസ് ആയി തേഞ്ഞിട്ടുണ്ട്.
കേരളത്തിലെ ഹൈവേ വികസനത്തെ പറ്റിയും സ്ഥലം ഏറ്റെടുക്കുന്നതിലെ കേരളത്തിന്റെ സാമ്പത്തിക പങ്കാളിത്തവും ഒക്കെ സംബന്ധിച്ച് ഹൈബി ഈഡൻ പാർലിമെന്റിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത്.
കേരളത്തിലെ ഹൈവേ വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി കേന്ദ്രത്തിൽ അടച്ച കാര്യവും പറയുന്നുണ്ട് വ്യക്തമായി.
സംഘികൾക്കും, CongRss കാർക്കും ഒക്കെ കൊടുത്ത ബല്ലാത്തൊരു പണി ആയിപ്പോയി ഇത്!!
BJP വാർത്തകൾ /നിലപാടുകൾ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ.. Read more at: https://malayalam.oneindia.com/feature/satire/chief-minister-oommen-chandy-gave-direction-to-withdraw-case-against-rss-workers-126786.html
0 Comments