⭕️ UDF സർക്കാരിൻ്റെ കാലത്ത് സർക്കാർ അഭിഭാഷ നിയമനത്തിനായി മന്ത്രിമാരും MP മാരും MLA മാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാർശ കത്തുകൾ പുറത്ത് വന്നിട്ടുണ്ട്.. ‼️
1️⃣ AICC ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ..
2️⃣ മുൻ മന്ത്രിയായ എ പി അനിൽകുമാർ
3️⃣ MP മാരായ കൊടികുന്നിൽ സുരേഷ് , KP ധനപാലൻ , പീതാമ്പര കുറുപ്പ് ,
4️⃣ MLA മാരായ PT തോമസ് , PC വിഷ്ണുനാഥ് , ഷാഫി പറമ്പിൽ ,ഹൈബി ഈഡൻ ,’ TN പ്രതാപൻ വർക്കല കഹാർ , AT ജോർജ്ജ് , ജോസഫ് വാഴയ്ക്കൻ, കോൺഗ്രസ് ദേശീയ നേതാവ് ഓസ്ക്കാർ ഫെർണാണ്ടസ് ,
5️⃣ കോണ്ഗ്രസ്സ് നേതാക്കൾ ആയ എം എം ഹസൻ , എ എ ഷൂക്കൂർ ,KC അബു , CMP നേതാവ് CP ജോൺ ,
6️⃣ ലീഗ് നേതാവും MLA യുമായിരുന്ന KNA ഖാദർ , വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലി കുട്ടി വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് , തുടങ്ങിയവരും ശുപാർശ കത്ത് നൽകിയിട്ടുണ്ട് .
7️⃣ ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ,വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ ,മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് കത്തുകൾ അയച്ചിട്ടുണ്ട്.
⭕️ എം എം ഹസൻ , PC വിഷ്ണുനാഥ് ,ഷാഫി പറമ്പിൽ ,CP ജോൺ ഹൈബി ഇഡൻ എന്നീ വർ സ്വന്തം കൈപ്പടയിലാണ് ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്ത് കത്തുകൾ എഴുതിയിരിക്കുന്നത്.. ‼️
⭕️ പക്ഷെ ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ, 24 എന്നിവർ ഇത് അറിഞ്ഞ മട്ട് പോലും ഇല്ല എന്നതാണ്… ‼️🙄
⭕️ മാധ്യമങ്ങൾ വലതുപക്ഷ അനുകൂലമാണ് എന്ന് വേറെ വല്ല തെളിവും വേണോ.. ❓😐
എന്താലെ… ❓
https://www.facebook.com/622302126/posts/pfbid0gdvW4dPKaaVd1GxYqndRB13zVA21x4rzwiF1wLbweKuc7YWvPtiMHtsfw46gJo2zl/
Congress/UDF വാർത്തകൾ /നിലപാടുകൾ
ഹൈവേ വികസനത്തിൽ കേരളത്തിൻ്റെ പങ്കാളിത്തം
കേരളത്തിന് ഇട്ടു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വികസനം മുടക്കികൾ ആയ CongRss കാർ നൈസ് ആയി ഒന്ന് ശ്രമിച്ചു നോക്കിയതാണ്.പക്ഷെ അതിലും നൈസ് ആയി തേഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹൈവേ വികസനത്തെ പറ്റിയും സ്ഥലം ഏറ്റെടുക്കുന്നതിലെ കേരളത്തിന്റെ സാമ്പത്തിക പങ്കാളിത്തവും ഒക്കെ സംബന്ധിച്ച് ഹൈബി ഈഡൻ പാർലിമെന്റിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും Read more…
0 Comments