ലീഗിനെ ബിജെപിയിലേക്ക്‌ ക്ഷണിച്ച്‌ ശോഭ സുരേന്ദ്രന്‍;

മുസ്‌ലിം ലീഗിനെ  എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. https://malayalam.samayam.com/local-news/malappuram/video-of-pk-kunjalikkutty-responding-to-sobha-surendran-comment-on-muslim-league/videoshow/81252484.cms https://www.doolnews.com/kerala-bjp-leader-sobha-surendran-welcomes-muslim-league-party-to-nda54.html https://malayalam.oneindia.com/news/kerala/bjp-leader-sobha-surendran-again-welcomed-muslim-league-to-bjp-281902.html

സാമ്പത്തിക തട്ടിപ്പ് കേസ്; ലീഗ് എം.എല്‍.എ എം.സി.കമറുദ്ദീനെതിരായ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ് കുമാറിനാണ് അന്വേഷണ ചുമതല. അടച്ചുപൂട്ടിയ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോള്‍ 78 ലക്ഷം രൂപയുടെ ചെക്ക് നല്‍കി മടങ്ങി എന്നാണ് കേസ്. ജ്വല്ലറി ചെയര്‍മാനായിരുന്ന എം.എല്‍.എയ്ക്കും ഡയറക്ടറായിരുന്ന പൂക്കോയ തങ്ങള്‍ക്കും ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചു. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് Read more…