ഈ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി.

🔴1 ) പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ എത്ര പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു..?? ഉത്തരം. : 32 പൊതു മേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു. 🔴2 ) അവയിൽ ഈ സർക്കാരിന്റെ കാലത്ത് എത്രയെണ്ണം ലാഭത്തിലായി ? എതൊക്കെയാണ് അവ ? ഉത്തരം : ഈ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി. 🔹️1 ) കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് 🔹️2 )ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് Read more…

വ്യവസായ വകുപ്പ് പാർട്ട് 3

വ്യവസായ വകുപ്പ് പാർട്ട് 3 ⭕ പാർട്ട് 1 – https://bit.ly/2Q7cFBI⭕ പാർട്ട് 2 – https://bit.ly/3n4tOLP നിങ്ങൾ അറിഞ്ഞോ.. ❓ 🌹 കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം ആയ KMML ന്റെ 70 ടണ് ഉത്പാദന ശേഷി ഉള്ള ഒരു ഓക്സിജൻ പ്ലാന്റ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.. ‼️ നിങ്ങൾ അറിഞ്ഞു കാണില്ല പക്ഷെ യോഗി ആദിത്യനാഥ് യുപിയിൽ തുടങ്ങുന്ന ഓക്സിജൻ പ്ലാന്റ് ഒക്കെ കൃത്യമായി വാർത്ത കൊടുത്തിട്ടുണ്ട് Read more…

വ്യവസായ വകുപ്പ് (പാർട്ട് 1)

വ്യവസായ വകുപ്പ് (പാർട്ട് 1) നേട്ടങ്ങളുടെ നീണ്ട പട്ടിക ആണ് സഖാവ് ഇ.പി.ജയരാജൻ നേതൃത്വം വഹിക്കുന്ന വ്യവസായ വകുപ്പിൽ നടന്നിട്ടുള്ളത്.. 💢 എന്തുകൊണ്ടാണ് സർക്കാരിന്റെ കീഴിൽ ഉള്ള പൊതുമേഖലാ സ്ഥാപനങ്ങൾ UDF ഭരിക്കുമ്പോൾ നഷ്ടത്തിലാവുന്നതും, LDF ഭരണത്തിൽ വരുമ്പോൾ ലാഭത്തിൽ ആവുന്നതും എന്ന് ചിന്തിച്ചിട്ടുണ്ടോ.. ❓ കാരണം രണ്ട് മുന്നണികളുടെയും വീക്ഷണം ആണ്.. UDF ഇപ്പോൾ BJP കേന്ദ്രത്തിൽ ചെയ്യുന്ന പോലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും നശിപ്പിച്ചു സ്വകാര്യവതക്കരിച്ചു അംബാനി Read more…

കഴിഞ്ഞ 4 വർഷം വ്യവസായ രംഗത്ത് എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു?

കഴിഞ്ഞ 4 വർഷം വ്യവസായ രംഗത്ത് എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു? വസ്തുതാപരമായ ഒരവലോകനം⭕ വ്യവസായശാലകൾ സമരം ചെയ്ത് പൂട്ടിച്ചവർ,കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയവർ, വികസനവരുദ്ധർ എന്നിങ്ങനെ കാലങ്ങളായി ഇടതു പക്ഷത്തിന് ഇവിടുത്തെ കോൺഗ്രസ്സുകാർ നിർമ്മിച്ചു കൊടുത്തിരിക്കുന്ന അലങ്കാരങ്ങളേറെയുണ്ട്. നിക്ഷ്പക്ഷമനസ്സുകളിൽ കുറച്ചെങ്കിലും തെറ്റിധാരണങ്ങൾ ഇടതുപക്ഷത്തിനെതിരെ ചിന്തിക്കാൻ അത്തരം പ്രചാരണങ്ങൾക്കായിട്ടുണ്ട് എന്നത് നേര്. എന്തായാലും വൈകിയെങ്കിലും ചിന്താശേഷി നഷ്ട്ടപ്പെട്ടിട്ടില്ലാത്ത മലയാളികൾ ഇടതുപക്ഷത്തിൻ്റെ വികസന രാഷ്ടീയം പ്രത്യേകിച്ചും വ്യവസായ മേഖലയിലെ മുന്നേറ്റം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് Read more…