Sprinklr സ്പ്രിങ്ക്ളർ   വിവാദം വസ്തുതകൾ

വിവാദങ്ങൾ നുരയുന്ന Sprinklr. ശരിക്കും എന്താണ് സംഭവിക്കുന്നത്? കുറച്ചു ദിവസങ്ങളായി എവിടെ തിരിഞ്ഞാലും സ്പ്രിങ്ക്ലെർ, ക്‌ളൗഡ്‌, ഡാറ്റ, പ്രൈവസി, സെക്യൂരിറ്റി തുടങ്ങിയ കാര്യങ്ങൾ മാത്രം. വാട്സാപ്പ് ഗ്രൂപ്പുകൾ മുതൽ ഫേസ്ബുക്കിൽ വരെ സർവത്ര സ്പ്രിങ്ക്ലെർ മയം ആക്രമണങ്ങളും ന്യായീകരണങ്ങളും പലവിധം പല തരം, യൂട്യൂബ് ചാനൽ വഴി വിദഗ്ധർ ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്ങിന്റെ സമ്പൂർണ്ണ ക്ലാസ്സുകൾ എടുക്കുന്നു, മണിക്കൂർ ഇടവിട്ട് ബല്ലാത്ത ഫെസ്ബൂക് കേശവൻമാമന്മാർ ലൈവ് വന്നു പിച്ചും പേയും പറയുന്നു, Read more…

സ്പ്രിങ്ക്ളർ വിവാദം

കെ.പി.സി.സി. ജെനെറൽ സെക്രട്ടറി ഏ.പി. അനിൽകുമാർ ചോദിച്ച ചോദ്യങ്ങൾക്ക് പബ്ലിൿ ഡോമെൕനിൽ നിന്നും ലഭ്യമായ വിവരങ്ങൾ വെച്ച് തയ്യാറാക്കിയ മറുപടി. [ചില ചോദ്യങ്ങൾ മറുപടി പറയുവാനുള്ള സൗകര്യത്തിനായി ഒരുമിച്ചാക്കിയിട്ടുണ്ട്.] 1. സ്പ്രിംക്ലർ കമ്പനിക്ക് വിവര ശേഖരണം നൽകുക വഴി കേരളത്തിലെ കൊറോണ ബാധിതർക്കോ പൊതു ജനത്തിനോ ഉള്ള നേട്ടമെന്ത് ? സ്പ്രിങ്ക്ലർ കമ്പനിക്ക് വിവരശേഖരണം നൽകിയിട്ടില്ല. വിവരശേഖരണം നടത്തുന്നത് കേരള ഗവൺമെന്റാണ്. ശേഖരിച്ച വിവരം സൂക്ഷിച്ച് വയ്ക്കുന്നത് കേരള സർക്കാരിന്റെ Read more…