മാധ്യമ ഗൂഢാലോചനയ്ക്ക് എതിരെ പിണറായി വിജയൻ

”പഴയ മുഖ്യമന്ത്രിയുടെ വൃത്തിക്കെട്ട കഥകള്‍ എണ്ണി പറയണോ? എന്റെ ഓഫീസിനെ ആ നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമം”; മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ്, ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രി തന്നെയെന്ന് വരുത്തിത്തീര്‍ക്കണം. അതിനാണോ ശ്രമിക്കുന്നത്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അങ്ങനെ വിലയിരുത്തലുണ്ടോ. രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് പല വഴികളും ആലോചിച്ചു. പലമാര്‍ഗങ്ങളും സ്വീകരിച്ചു. പഴയ മുഖ്യമന്ത്രിയുടെ കാലത്തെ ആ വൃത്തികെട്ട കഥകള്‍ എണ്ണിപ്പറയണോ? Read more…

Sprinklr സ്പ്രിങ്ക്ളർ   വിവാദം വസ്തുതകൾ

വിവാദങ്ങൾ നുരയുന്ന Sprinklr. ശരിക്കും എന്താണ് സംഭവിക്കുന്നത്? കുറച്ചു ദിവസങ്ങളായി എവിടെ തിരിഞ്ഞാലും സ്പ്രിങ്ക്ലെർ, ക്‌ളൗഡ്‌, ഡാറ്റ, പ്രൈവസി, സെക്യൂരിറ്റി തുടങ്ങിയ കാര്യങ്ങൾ മാത്രം. വാട്സാപ്പ് ഗ്രൂപ്പുകൾ മുതൽ ഫേസ്ബുക്കിൽ വരെ സർവത്ര സ്പ്രിങ്ക്ലെർ മയം ആക്രമണങ്ങളും ന്യായീകരണങ്ങളും പലവിധം പല തരം, യൂട്യൂബ് ചാനൽ വഴി വിദഗ്ധർ ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്ങിന്റെ സമ്പൂർണ്ണ ക്ലാസ്സുകൾ എടുക്കുന്നു, മണിക്കൂർ ഇടവിട്ട് ബല്ലാത്ത ഫെസ്ബൂക് കേശവൻമാമന്മാർ ലൈവ് വന്നു പിച്ചും പേയും പറയുന്നു, Read more…

രാജമലയിലെയും കരിപ്പൂരിലെയും ദുരന്തം രണ്ട് തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജമലയിലെയും കരിപ്പൂരിലെയും ദുരന്തം രണ്ട് തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജമലയിൽ ആദ്യഘട്ടത്തിലുള്ള ധനസഹായമാണ് പ്രഖ്യാപിച്ചത്. അവിടെ രക്ഷാപ്രവർത്തനം തന്നെ ഇപ്പോഴും പൂർത്തിയായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി അതിനുശേഷമേ വിലയിരുത്താനാകൂ. നഷ്ടവും പിന്നീടേ കണക്കാക്കാനാകൂ. അതിന്റെ അടിസ്ഥാനത്തിൽ തുടർ സഹായങ്ങളും ഉണ്ടാകും. പെട്ടിമുടിയിൽ അഞ്ച് ലക്ഷവും കരിപ്പൂരിൽ 10 ലക്ഷവും അനുവദിച്ചത് വിവേചമല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് പെട്ടിമുടിയിൽ. ഉറ്റവർ നഷ്ടപ്പെട്ടുപോയ ജനതയെ ചേർത്തുപിടിക്കേണ്ട അവസ്ഥയാണ് Read more…

സംഖി മാൻഡ്രേക്ക്

പിണറായി മാൻഡ്രേക്ക് ആണ് ശാപം ആണ് എന്നാണല്ലോ സംഘികൾ പറയുന്നത്. അത് തന്നെ ലീഗുക്കാരും കൊണ്ഗ്രസ്സുകാരും പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹം മുഖ്യമന്ത്രി ആയതിനു ശേഷം ആണ് ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്നും പറയുന്നു. അല്ലെ.. ❓ ⭕ തലയിൽ ചാണകം അല്ലാതെ മനുഷ്യനായി ജനിച്ച സമാന്യബോധം ഉള്ള എല്ലാവർക്കും അറിയാം ദുരന്തങ്ങൾ ഉണ്ടാകുന്നത് പ്രകൃതി ദുരന്തം ആണെങ്കിൽ പ്രകൃതിയിലെ കാലാവസ്ഥ മാറ്റങ്ങൾ കൊണ്ടോ, വിമാന-ട്രെയിൻ-വാഹന ദുരന്തങ്ങൾ ആണെങ്കിൽ ടെക്നോളജി കളിലെ പിഴവ്, മനുഷ്യരുടെ Read more…

വികസന നേട്ടങ്ങളുടെ പ്രചാരണം

ഇനിയുള്ള പ്രവർത്തനങ്ങൾ കേരളത്തിലെ ഇടത് സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ജനങ്ങളിൽ കൂടുതൽ കൂടുതൽ പ്രചരിപ്പിക്കുക. LDF സർക്കാറിൻ്റെ മേന്മ ഉയർത്തി കാട്ടുക. അക്കാര്യത്തിലും അലംഭാവം ഉണ്ടാകുന്നുണ്ട്, LDF ൻ്റെ രാഷ്ടീയ അടിത്തറ ശക്തിപ്പെടുത്താൻ വീടുകൾ, കുടുംബ സദസ്സുകൾ എന്നിവ കേന്ദ്രീകരിച്ച പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് ചർച്ച മുഴുവൻ രാമനും അമ്പലവും മുസ്ലിം ലീഗിൻ്റെ ഗതികേടും ആക്കി മാറ്റാനുള്ള കുഴിയിൽ ചെന്ന് ചാടാതിരിക്കുക. ബി Read more…

ഡിവൈഎഫ്ഐ റീസൈക്കിൾ കേരള – പിണറായി വിജയൻ

എന്തു പ്രതിസന്ധി വന്നാലും സ്വന്തം സമൂഹത്തിനു വേണ്ടി പോരാടാൻ തയ്യാറുള്ള മനസ്ഥിതിയുടെ ആവേശജനകമായ ഉദാഹരണമാണ് ഡിവൈഎഫ്ഐ-യുടെ നേതൃത്വത്തിൽ നടന്ന റീസൈക്കിൾ കേരള എന്ന ക്യാംപെയ്ൻ. നൂറു കണക്കിന് യുവാക്കൾ പഴയ സാധനങ്ങൾ വീടുകളിൽ നേരിട്ട് പോയി ശേഖരിച്ചും, പത്രം വിറ്റും, കരിങ്കൽ ചുമന്നും, കക്കവാരിയും, മീൻപിടിച്ചും, റോഡുപണി ചെയ്തും, കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും വൈകാരികതയോടെ സൂക്ഷിച്ചു വച്ച പഴയ സാധനങ്ങളൾ വിൽപന നടത്തിയും, പഴയ വാഹനങ്ങൾ ആക്രിയായി വിൽപന നടത്തിയും Read more…

വിവാദങ്ങളും വിശദീകരണങ്ങളും, പ്രിജോ റോബർട്ട്

#സിപിഎം #നേതാക്കൾക്ക് #മറുപടി #പറയാനില്ലാത്തതു_കൊണ്ടാണ് #ചാനൽ #ചർച്ച #ബഹിഷ്കരിക്കുന്നതെന്ന് #സൈബർ #കൊങ്ങികൾ ◼️കമ്പ്യൂട്ടർ വിരുദ്ധ സമരം നടത്തിയവരല്ലേ എന്ന ചോദ്യത്തിനാണോ ഉത്തരമില്ലാത്തത്? ◼️ പ്രവാസികൾക്കൊരുക്കിയ രണ്ടരലക്ഷം കിടക്കകളെ കുറിച്ചുള്ള ചോദ്യത്തിനാണോ ഉത്തരം മുട്ടിയത്? ◼️ ഉമ്മൻചാണ്ടി തറക്കല്ലിട്ട പദ്ധതികളുടെ അവകാശവാദങ്ങൾക്കാണോ മറുപടിയില്ലാത്തത്? ◼️കിഫ്ബി പരാജയമാണെന്ന നിങ്ങളുടെ വാദത്തിനാണോ മറുപടിയില്ലാത്തത്? ◼️അധികാരത്തിലെത്തി 4 വർഷം കഴിഞ്ഞിട്ടും ഉമ്മൻചാണ്ടിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിനാണോ മറുപടിയില്ലാത്തത്? ◼️നിയമസഭയിൽ അക്രമം നടത്തിയതിനെ കുറിച്ചുള്ള വിമർശനത്തിന് Read more…

സംഖി അണികളുടെ മാപ്പു പറച്ചിൽ കോക് ടെയിൽ

ഗോതമ്പുണ്ട തിന്നാന്‍ ലുക്കൗട്ട് നോട്ടീസില്‍ നേതാക്കളാരും ഇല്ല. സങ്കി അണികള്‍ പെട്ടു. മാപ്പ് പറച്ചില്‍ കൊണ്ട് നിറയുന്ന പോലീസ് സ്റ്റേഷന്‍.. കാണാം കോക്ടെയില്‍ 2020-08-08T17:57:30+0000