വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ.

🔴വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ. 🔴75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്. 🔴മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കൈമാറി. 🔴പണം കൈപറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ്. ഖാലിദ് വന്നത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍. 🔴കൈമാറ്റം നടന്നത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന Read more…

സ്വർണ്ണ കടത്ത്: Troll

അവിടെ കഞ്ഞി വെയ്പ്പ് ഇവിടെ വെള്ളം കുടി ട്രഷറി തട്ടിപ്പ് കണ്ട് പിടിച്ച ഉദ്യോഗസ്ഥൻ ബാബു പ്രസാദിനെ മാത്രം നിലനിർത്തി. ഓഫീസിലെ മറ്റുള്ളവരെയെല്ലാം സ്ഥലം മാറ്റി. കുറ്റക്കാരനായ ബിജുലാലിനെ സർവ്വീസിൽ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ ശരവേഗത്തിൽ പുരോഗമിക്കുന്നു. ഇതിനെയാണ് ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും എന്നും മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ പേടിക്കേണ്ട എന്നും പറയണത് സ്വർണ്ണ കടത്ത് അന്വേഷണ സംഘത്തെ പൊളിച്ചടക്കി. സ്വർണ്ണക്കടത്ത്കണ്ട് പിടിച്ചഉദ്യോഗസ്ഥനെ മാത്രം സ്ഥലം മാറ്റി. അതും Read more…

മന്ത്രി കെടി ജലീൽ എഴുതുന്നു

തൂക്കുമരത്തിലേറാനും തയ്യാർ റംസാൻ കാലത്ത് ഭക്ഷണക്കിറ്റുകളും മസ്ജിദുകളിലേക്ക് വിശുദ്ധ ഖുർആൻ്റെ കോപ്പികളും നൽകുക എന്നത് നൂറ്റാണ്ടുകളായി അറബ് സമൂഹം പുലർത്തിപ്പോരുന്ന പരമ്പരാഗത രീതികളാണ്. ഈ പ്രാവശ്യം നോമ്പ് കാലത്ത് രാജ്യമാകെ ലോക്ഡൗൺ ആയിരുന്നതിനാൽ സാധാരണ കൊടുക്കുന്നത് പോലെ തിരുവനന്തപുരത്തെ UAE കോൺസുലേറ്റിന് പാവപ്പെട്ടവർക്ക് സകാത്ത് വകയിലുള്ള ഭക്ഷണക്കിറ്റുകളും മുസ്ലിം പള്ളികളിലേക്കുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികളും നൽകാൻ സാധിച്ചിരുന്നില്ല. അവ രണ്ടും വിതരണം ചെയ്യാൻ സ്ഥലങ്ങളുണ്ടോ എന്നായിരുന്നു കൗൺസൽ ജനറൽ 2020 Read more…