BevQ ആപ്പ്

BevQ എന്ന ബെവ്‌കോയുടെ വെർച്വൽ ക്യൂ മാനേജ്‌മന്റ് ആപ്പുമായി ബന്ധപ്പെട്ട് നിരവധി നുണകൾ ആണ് മനോരമയുടെ സഹായത്തോടെ #CongRSS ഐ.ടി സെൽ ഇറക്കുന്നത്..സംഭവം വേറൊന്നുമല്ല.. ഈ ടെൻഡർ Win ചെയ്ത കമ്പനിയിൽ ജോലി ചെയ്യുന്ന Rajith Ramachandran ന്റെ രാഷ്ട്രീയമാണ് ഇവർക്ക് പ്രശനം.. ആദ്യമേ പറയട്ടെ ഈ ടെൻഡർ കിട്ടിയപ്പോൾ തന്നെ സഖാവ് ഇത് പ്രതീക്ഷിച്ചതാണ്.. അതുകൊണ്ട് ഒരിക്കൽ പോലും സഖാവ് അദ്ദേഹത്തിന്റെ രാഷ്ട്രീയം മറച്ചു വയ്ക്കാനും ശ്രമിച്ചിട്ടില്ല..താഴെയുള്ള വാർത്തയും Read more…

Bev Q ആപ്പ് 1

ബെവ്‌കോയുടെ വെർച്വൽ ക്യൂ മാനേജ്‌മന്റ് ആപ്പുമായി ബന്ധപ്പെട്ട് പുതിയ പുകമറയുമായി കോൺഗ്രസ് IT സെൽ രംഗത്തുവന്നിട്ടുണ്ട് … “”ഭയങ്കര കൊള്ള””യാണത്രെ നടന്നിട്ടുള്ളത് .. ടെൻഡർ വിളിച്ചാണ് ബെവ്‌കോയും കേരളം സ്റ്റാർട്ടപ്പ് മിഷനും ഇതിനായി അപേക്ഷകൾ ക്ഷണിച്ചത് എന്ന് ആദ്യമേ പറയട്ടെ … ————————— –>> മെയ് ഏഴാം തീയതി കേരള സ്റ്റാർട്ടപ്പ് മിഷൻ ബെവ്‌കോയുടെ ‌ ഓൺലൈൻ മദ്യവില്പനക്കുവേണ്ടിയുള്ള അപ്ലിക്കേഷൻ നിർമാണത്തിനുള്ള ടെണ്ടർ സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിൽ കൊടുക്കുന്നു … Read more…

Bev Q ആപ്പ് 2

ബെവ്‌കോയുടെ ഓൺലൈൻ മദ്യ വില്പനയുടെ ആപ്പ്ലിക്കേഷനെ പറ്റി രണ്ടുദിവസം മുൻപ് പറഞ്ഞിരുന്നല്ലോ .. ഇന്നലെ മാതൃഭൂമി ഒരു വാർത്ത കൊടുത്തിട്ടിട്ടുണ്ട് .. അതായത് ഓരോ ഓൺലൈൻ ട്രാന്സാക്ഷനും 50 പൈസ ഈടാക്കുമെന്നും ആ പണം ഓൺലൈൻ അപ്ലിക്കേഷൻ ഉണ്ടാക്കിയ കമ്പനിക്കാണ് നൽകുന്നതെന്നും മാതൃഭൂമി ‘ബെവ്‌കോ’യെ ഉദ്ധരിച്ച് പറയുന്നു … ടെൻഡർ വിളിച്ച് അതിൽ പങ്കെടുത്ത മുപ്പതിൽപ്പരം സ്റ്റാർട്ടപ്പുകളിൽ നിന്നും ഈ അപ്ലിക്കേഷൻ ഉണ്ടാക്കാൻ തിരഞ്ഞെടുക്കപ്പെട്ട കമ്പനി കൊടുത്ത കൊമേർഷ്യൽ പ്രൊപ്പോസലിനെ Read more…