കുളത്തൂർ പാറമ്മൽ അങ്ങാടി പ്രദേശത്തുനിന്ന് മുസ്ലിം ലീഗിൽ നിന്ന് വീണ്ടും രാജി തുടരുന്നു..
ഷുക്കൂർ പാറോളി, മുബഷിർ തേക്കത്ത് എന്നിവർ സിപിഐഎമ്മിലേക്ക് വന്നിരിക്കുന്നു. സിപിഐ എം ലോക്കൽ സെക്രട്ടറി സുരേഷ് ബാബു അവരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി നസീർ എന്നിവർ പങ്കെടുത്തു.
LDF വാർത്തകൾ/നിലപാടുകൾ
വിഎസ് ഇൻ്റെ പേരിലെ വ്യാജ വാർത്ത
20 വർഷം കഴിഞ്ഞാൽ കേരളം മുസ്ലിം ഭൂരിപക്ഷ മേഖല ആകും എന്ന് വിഎസ് പ്രസംഗിച്ചു എന്ന പേരിൽ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തി എടുത്തു വ്യാജ പ്രചരണം നടത്തുന്നതിൻ്റെ സത്യാവസ്ഥ
0 Comments