സാഹസികത കൈമുതലാക്കിയ മലയാളികളെ… കൊല്ലത്തേക്ക് സ്വാഗതം…
25 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിൽ നാലെണ്ണം കൊല്ലം അസംബ്ലി മണ്ഡലത്തിലായിരുന്നു. ആശ്രാമം വാക്ക് വേ നവീകരണം, അഡ്വഞ്ചർ പാർക്ക് അഷ്ടമുടി വാട്ടർ സ്പോർട്സ്, ഫ്ലൈ ബോർഡ്, ജെറ്റ്സ്കി, 48 പേർക്ക് സഞ്ചരിക്കാവുന്ന ടൂറിസം ബോട്ട്, 50 ലക്ഷം രൂപ ചിലവിൽ ഗ്രാമീണ പൈതൃകം തുളുമ്പുന്ന പ്രകൃതിരമണീയമായ വീരഭദ്രസ്വാമി ക്ഷേത്രത്തിനു സമീപം അഷ്ടമുടിക്കായലിന്റെ ഓരത്ത് ക്രാഫ്റ്റ് മ്യൂസിയം എന്നിവയാണ് ആരംഭിച്ചത്.
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
താനൂർ വികസനം
60 വർഷം ലീഗ് MLA മാര് പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩 സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!! സീതിഹാജിയേയുംഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!! അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!! 2006-ൽ കുറ്റിപ്പുറത്ത് Read more…
0 Comments