കോൺഗ്രസ്-യൂത്ത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മാനവികതയുടെ പക്ഷത്തേക്ക്……
മല്ലപ്പള്ളിയിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മുപ്പത്തിൽ -ൽ അധികം പ്രവർത്തകർ സി.പി.ഐ എം-ൽ ചേർന്നു
മല്ലപ്പള്ളി കാഞ്ഞിരത്തിങ്കൽ സംഘടിപ്പിച്ച ചടങ്ങിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സ.അഡ്വ.കെ അനന്തഗോപൻ പ്രവർത്തകരെ സ്വീകരിച്ചു. സി.പി ഐ(എം) കല്ലൂപ്പാറ ലോക്കൽ സെക്രട്ടറി സ. റെജി പോൾ, ഏരിയ കമ്മിറ്റിയംഗങ്ങൾ സ.രതീഷ് പീറ്റർ, എ.ജി സുരേന്ദ്ര പെരുമാൾ തുടങ്ങിയവർ സന്നിഹിതരായി.
ഏവർക്കും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഊഷ്മളമായ അഭിവാദ്യങ്ങൾ !

0 Comments