കാര്‍ഷിക മേഖലയ്‌ക്ക് സമാനമായി വൈദ്യുതി വിതരണവും കോർപറേറ്റുകൾക്ക് അടിയറവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വൈദ്യുതി നിയമ ഭേഗതി ബിൽ 2021 പാർലമെന്റിന്റെ തിങ്കളാഴ്ച ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനത്തില്‍ അവതരിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക് അടിയറവയ്‌ക്കുന്നതും സാധാരണക്കാരായ ഉപഭോക്താവിന്റെ അവകാശം നിഷേധിക്കുന്നതുമാണ് ബില്ലിലെ വ്യവസ്ഥകള്‍.
https://www.deshabhimani.com/news/kerala/kerala-electricity/928981
0 Comments