മത രാഷ്ട്രം വിനാശത്തിന്.ഡിവൈഎഫ്ഐ യൂത്ത് ഫോർ ഇന്ത്യ ഉൽഘാടനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ

മത രാഷ്ട്രം വിനാശത്തിന്.ഡിവൈഎഫ്ഐ യൂത്ത് ഫോർ ഇന്ത്യ ഉൽഘാടനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ

മാധ്യമ വേട്ട

മുഖ്യനിന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിലൂടെ തന്നെയാണ് ആരംഭിക്കുന്നത്.. 1.ആരോഗ്യമന്ത്രിയെ കോവിഡ് റാണി എന്ന് വിളിക്കുമ്പോൾ ഇല്ലാത്ത..2.ഫിഷറീസ്‌ മന്ത്രിയെ അണ്ടികൊച്ചമ്മയെന്നു വിളിക്കുമ്പോൾ ഇല്ലാത്ത..3.യുവ സാഹത്യക്കാരി മീരയെ യുവ കോൺഗ്രസ് എം.എൽ.എ ആക്ഷേപിക്കുമ്പോൾ ഇല്ലാത്ത..4.എ.കെ.ജി യെ അതെ യുവ കോൺഗ്രസ് എം.എൽ.എ ആക്ഷേപിക്കുമ്പോൾ ഇല്ലാത്ത..5.പ്രതിപക്ഷ നേതാവിനെതിരെ സംസാരിച്ചുഎന്ന കാര്യത്തിൽ ഹനാൻ എന്ന പെൺകുട്ടിയോട് ആഭാർഷവർഷം നടത്തുമ്പോൾ ഇല്ലാത്ത..6.ബെന്യാമിൻ എന്ന സാഹിത്യകാരനെതിരെ അധിക്ഷേപം നടക്കുമ്പോൾ ഇല്ലാത്ത..7.സിസ്റ്റർ ലിനിയുടെ ഭർത്താവ് സർക്കാരിനെ ആശംസിച്ചു എന്ന കാരണത്താൽ ആ Read more…

കോവിഡ് മരണ സംഖ്യ വസ്തുത

തിരുവനന്തപുരം > കോവിഡ്‌ ബാധിച്ച്‌ മരിച്ചവരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കുന്നുവെന്നും എൻഐഎ സെക്രട്ടറിയറ്റിലെത്തി പ്രോട്ടോകോൾ ഓഫീസറുടെ മൊഴി എടുത്തെന്നും രണ്ട്‌ നുണ വാർത്ത ഒന്നാംപേജിൽ നിരത്തി മനോരമ. കോവിഡ്‌ പ്രതിരോധത്തിന്‌ തുരങ്കംവയ്‌ക്കാൻ കെട്ടിച്ചമച്ച കള്ളവാർത്തകളുടെ പട്ടികയിൽ ഒടുവിലത്തേതാണ്‌ ‘തിരുത്തരുത്‌ മരണസംഖ്യ’എന്ന പേരിൽ വ്യാഴാഴ്‌ച ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച ലീഡ്‌ വാർത്ത. നയതന്ത്ര ചാനൽവഴി യുഎഇ കോൺസുലേറ്റിൽ വന്ന പാഴ്‌സലുകളുടെയും ഹാജരാക്കിയ സർട്ടിഫിക്കറ്റുകളുടെയും വിവരം തേടി എൻഐഎ ഉദ്യോഗസ്ഥൻ കത്ത്‌ നൽകാനെത്തിയതിനെ ‘പ്രോട്ടോകോൾ ഓഫീസറുടെ Read more…

സെപ്തംബറോടെ ദിവസം കോവിഡ്‌ രോഗികൾ 20000 വരെയാകാമെന്ന പ്രവചനത്തെ തുടർന്ന്‌ മുന്നൊരുക്കം ശക്തമാക്കി ആരോഗ്യ വകുപ്പ്‌.

സെപ്തംബറോടെ ദിവസം കോവിഡ്‌ രോഗികൾ 20000 വരെയാകാമെന്ന പ്രവചനത്തെ തുടർന്ന്‌ മുന്നൊരുക്കം ശക്തമാക്കി ആരോഗ്യ വകുപ്പ്‌.കാൺപുർ ഐഐടി നടത്തിയ പഠനത്തിലാണ്‌ വ്യാപനം വൻതോതിൽ വർധിക്കുമെന്ന നിഗമനമുള്ളത്‌. ആരോഗ്യ സംവിധാനങ്ങൾക്ക്‌ താങ്ങാനാകുന്നതിലും അധികം രോഗികൾ ഉണ്ടായാൽ മരണനിരക്കും വർധിക്കും. ഇത്‌ തടയാനും രോഗവ്യാപന നിരക്ക്‌ നിയന്ത്രിക്കാനുമാണ്‌ ആരോഗ്യ വകുപ്പിന്റെ പരിശ്രമം. 350 വെന്റിലേറ്റർ കൂടി ലഭ്യമാക്കി. 50 എണ്ണം കൂടി ഉടൻ വാങ്ങും. 6007 വെന്റിലേറ്റർ രാപ്പകൽ പ്രവർത്തിപ്പിക്കാനുള്ള ഓക്സിജൻ ഉറപ്പാക്കി. Read more…

16 August 2020

16 August 2020 ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. മാധ്യമ ഗുണ്ടകൾ രണ്ടു കുടുംബങ്ങളോട് ചെയ്തത്? ഈ ക്രിമിനലുകളാണ് പിച്ചി മാന്തി എന്നൊക്കെ പറഞ്ഞ് മോങ്ങുന്നത്.

അതിഥി തൊഴിലാളികളുടെ മടക്കയാത്ര – കേന്ദ്രം വാങ്ങിയ ടിക്കറ്റ് തുക- നൽകിയത് സംസ്ഥാനങ്ങൾ

കോവിഡ് 19 എന്ന മഹാമാരിയെ നേരിടാന്‍ രാജ്യം സമ്ബൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ രാജ്യത്തെ ദിവസ വരുമാനക്കാരുടെ ജീവിതമായിരുന്നു വഴിമുട്ടിയത്. അതില്‍ തന്നെ വലിയ ദുരിതം പേറിയവരായിരുന്നു കുടിയേറ്റ തൊഴിലാളികള്‍. മെച്ചപ്പെട്ട ജീവിത സാഹചര്യം തങ്ങള്‍ക്കും കുടുംബത്തിനും ഒരുക്കിക്കൊടുക്കാന്‍ ബന്ധുക്കളെയും നാടുമൊക്കെ വിട്ട് മറ്റിടങ്ങളിലേക്ക് പറിച്ച്‌ നടപ്പെട്ടവരായിരുന്നു ഇവര്‍. രാജ്യം അടച്ചിട്ടപ്പോള്‍ ഇവര്‍ക്ക് മുന്നിലെ എല്ലാ തൊഴില്‍ സാധ്യതയും അടഞ്ഞു. പിന്നാലെ ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ കണ്ടത് തിരിച്ച്‌ പോക്കിന്റെ വലിയ Read more…