മോഡി സർക്കാറിന്റെ നവ ലിബറൽ നയങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നതിന്റെ രേഖ നോക്കാം

“പൗരന്മാർക്ക് പകരം അത് ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു. കമ്മ്യൂണിറ്റികൾക്ക് പകരം ഷോപ്പിംഗ് മാളുകളെ സൃഷ്ടിക്കുന്നു. ഇതിന്റെയെല്ലാം ആകെതുക വിച്ഛേദിക്കപ്പെട്ടവരും സാമൂഹികമായി അശക്തരും നിരാശരുമായ വ്യക്തികൾ നിറഞ്ഞ സമൂഹം രൂപപ്പെടും എന്നതാണ്. അത് പങ്കാളിത്ത ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു നവഉദാരവത്കരണമാണ്. ” – നോം ചോംസ്കിനവ ഉദാരവത്കരണം രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ പോകുന്നതിന്റെ എല്ലാ സൂചനകളും നമുക്ക് മുൻപിൽ ഉണ്ട്. മോഡി സർക്കാറിന്റെ നവ ലിബറൽ നയങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നതിന്റെ രേഖ നോക്കാം. *️⃣ Read more…

രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയ്ക്ക് കാരണം നോട്ടുനിരോധനം: സുബ്രഹ്മണ്യന്‍ സ്വാമി

Wednesday, 9th September 2020, 10:04 am ന്യൂദല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അപര്യാപ്തമാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. സാമ്പത്തികരംഗം അപകടത്തിലാണെന്ന് നേരത്തെ തന്നെ താന്‍ സൂചിപ്പിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘2014-15 സാമ്പത്തിക വര്‍ഷം 8 ശതമാനമായിരുന്നു നമ്മുടെ വളര്‍ച്ചാനിരക്ക്. പിന്നീട് എല്ലാ വര്‍ഷവും കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 2019-20 ല്‍ ഇത് 3.1 ശതമാനമാണ്’, Read more…