ഇഎംഎസ് നമ്പൂതിരിപ്പാട് ബാബറി മസ്‌ജിദ് പൊളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണോ?

ഇഎംഎസ് നമ്പൂതിരിപ്പാട് ബാബറി മസ്‌ജിദ് പൊളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണോ? അദ്ദേഹം 1987ല്‍ ഇത്തരത്തില്‍ ഒരു പരസ്യ പ്രസ്‌താവന നടത്തിയിട്ടുണ്ടോ? പ്രചരിക്കുന്ന പത്രവാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് പരിശോധിക്കാം.ഇഎംഎസിന്‍റെ പ്രസ്‌താവന എന്ന പേരില്‍ പ്രചരിക്കുന്നത് മാതൃഭൂമിയില്‍ എന്ന മലയാള മാധ്യമത്തിൽ വന്ന വാര്‍ത്തകുറിപ്പ് തന്നെയാണ്..! അത്തരമൊന്ന് മാതൃഭൂമി വാർത്തയായി നൽകിയിരുന്നു.ഇതിലെ കൗതുകമെന്നത് മാതൃഭൂമി മാത്രമാണ് ഇത് പ്രസിദ്ധീകരിച്ചതും. മറ്റൊരു പത്രവും ഈ വാർത്ത പ്രസിദ്ധികരിച്ചില്ലാ.അടുത്ത ദിവസംതന്നെ ഇഎംഎസിന്റെ മറുപടിയടക്കം Read more…

ബാബ്‌റി മസ്‌ജിദും ഇഎംഎസും മാതൃഭൂമി വാര്‍ത്തയും

മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും മുന്‍കൈകളോട് സംഘപരിവാര്‍ അസഹിഷ്‌ണുത കാണിച്ചിട്ടേയുള്ളൂ. മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നവരെ അവര്‍ ‘കപട മതേതരവാദികള്‍’ എന്നു വിളിച്ചു. സംഘപരിവാറിന്റെ കടുത്ത ശത്രുക്കളുടെ പട്ടികയിലായി മതനിരപേക്ഷ ശക്തികളുടെ സ്ഥാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരുടെ ജീവരക്തം പുരണ്ടത് ആര്‍എസ്എസിന്റെ കൊലക്കത്തികളിലാണ്. കോണ്‍ഗ്രസും മുസ്ളിം ലീഗും ആര്‍എസ്എസുമായി പ്രണയകാലം കൊണ്ടാടുമ്പോഴും മതനിരപേക്ഷതയ്ക്കു വേണ്ടി ജീവന്‍കൊടുത്തു പോരാടുന്നവര്‍ കമ്യൂണിസ്റുകാരാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ മതാടിസ്ഥാനത്തിലുള്ള കക്ഷികളെ സ്വീകരിക്കാതെ വലിയതോതില്‍ Read more…